New Update
/indian-express-malayalam/media/media_files/2025/05/08/FQ31db1onQlGiAlhjTyW.jpg)
ബിഗോണിയ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/08/begonias-indoor-plant-1-951644.jpg)
1/6
തണുപ്പുള്ള കാലാവസ്ഥയിൽ നന്നായി വളരുന്നവയാണ് ബിഗോണിയ. 1500ൽ പരം ജനുസ്സുകളിൽ ഇത് ലഭ്യമാണ്.
/indian-express-malayalam/media/media_files/2025/05/08/begonias-indoor-plant-4-847019.jpg)
2/6
നീർവാർച്ചയുള്ള മണ്ണ് ഇത് നടാൻ ആവശ്യമാണ്. ചെടിച്ചെട്ടിയിൽ നടുമ്പോൾ മണ്ണിനൊപ്പം മണലും, ഉണങ്ങിയ ഇല പൊടിച്ചതും കുറച്ച് ചാണകപ്പൊടിയും ചേർക്കുന്നത് ചെടികൾ ആരോഗ്യത്തോടെ വളരാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/05/08/begonias-indoor-plant-2-970933.jpg)
3/6
വേനൽക്കാലത്ത് രണ്ട് നേരവും മഴക്കാലത്ത് ആവശ്യമെങ്കിൽ ഒരു നേരവും നനച്ചു കൊടുക്കണം.
Advertisment
/indian-express-malayalam/media/media_files/2025/05/08/begonias-indoor-plant-6-121330.jpg)
4/6
ഒരു ചെടിയുടെ തണ്ട് മുറിച്ചെടുത്ത് പുതിയവ വളർത്താവുന്നതാണ്.
/indian-express-malayalam/media/media_files/2025/05/08/begonias-indoor-plant-3-256365.jpg)
5/6
വാടിയ ഇലകളും കമ്പുകളും ഇടയ്ക്ക് നീക്കം ചെയ്തു കൊടുക്കണം.
/indian-express-malayalam/media/media_files/2025/05/08/begonias-indoor-plant-5-718036.jpg)
6/6
എലികളാണ് ബിഗോണിയയുടെ പ്രധാന വില്ലൻ. അതിനാൽ എല്ലുപൊടി ചേർക്കുന്നത് അവയെ അകറ്റി നിർത്താൻ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us