Happy Eid al-Adha 2021: Bakrid Wishes Images, Quotes, Status, Messages, Photos, and Greetings: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും, എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നത്. ഈദുൽ അദ്ഹ എന്നാണ് അറബിയിൽ ബക്രീദ് അറിയപ്പെടുന്നത്. ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓർമപ്പെരുന്നാൾ ആണ് യഥാർഥത്തിൽ ഈദുൽ അദ്ഹ.
ഈ വർഷം ജൂലൈ 20 നാണ് ബക്രീദ് ആഘോഷിക്കുന്നത്. സൗദി അറേബ്യയിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നതിന്റെ പിറ്റേ ദിവസമാണ് ഇന്ത്യയിൽ ആഘോഷം. അതേസമയം, കേരളത്തിൽ സൗദി അറേബ്യയിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നതിന്റെ അതേ ദിവസമാണ് ആഘോഷം.
Read More: Eid al-Adha 2021 date: ഈ വർഷത്തെ ബക്രീദ് എന്ന്; അറിയേണ്ടതെല്ലാം




