‘അയ്യേ, ഇതെന്താ തടിച്ച് ഒരുമാതിരി കോലം. എന്തൊരു ബോറാണിത്’, ഇതുപോലെ ഏതെങ്കിലും കാരണം കൊണ്ട് ബോഡി ഷെയിമിങ്ങിന് ഇരയാകാത്തവര്‍ വളരെ വിരളമായിരിക്കും. ജീവിതത്തില്‍ ഒരിക്കലെങ്കിലും തടിയുടെ പേരിലോ വസ്ത്രധാരണത്തിന്റെ പേരിലോ നിറത്തിന്റെ പേരിലോ ഉയരത്തിന്റെ പേരിലോ കളിയാക്കലുകള്‍ എല്ലാവരും നേരിട്ടിട്ടുണ്ടാവും. പൊതു ഇടങ്ങളില്‍ ആളുകളുടെ മുമ്പില്‍ അപമാനിതരായിട്ടുണ്ടാവും. സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ കൊണ്ട് കുത്തേറ്റിട്ടുണ്ടാകും. എന്നാല്‍ നിറവും തടിയും താടിയുമൊക്കെ വെറും ‘തേങ്ങാക്കൊല മാങ്ങാതൊലി’ കാര്യമാണെന്ന് തുറന്നടിച്ച് ബോഡി പോസിറ്റിവിറ്റിയുടെ സന്ദേശം പകരുകയാണ് കരുത്തരായ ചില സ്ത്രീകള്‍.

1. അഷ്ന ബഗ്‍വാനി: വക്രാകൃതിയിലുളള ശരീരമുളള സ്ത്രീകളെ പ്രചോദിപ്പിക്കുന്നതാണ് അഷ്നയുടെ ആത്മവിശ്വാസവും നിലപാടുകളും. തന്റെ ശരീരത്തെ ഒളിപ്പിക്കാന്‍ ശ്രമിക്കാതെ, അത് എങ്ങനെയാണോ ഉളളത് അതിന് ചേരുന്ന വസ്ത്രധാരണത്തിലൂടേയും സ്റ്റൈലിലൂടേയും സ്വന്തം ശരീരം കണ്ട് നാണിക്കുന്നവരെ നാണിപ്പിക്കുകയാണ് അഷ്ന.

2. നേഹ പരുല്‍ക്കര്‍: പ്ലസ് സൈസ് മോഡലായ നേഹ സ്വന്തം ശരീരത്തെ അഭിമാനത്തോടെ അവതരിപ്പിക്കുന്നവരാണ്. മെലിഞ്ഞിരിക്കുന്നത് മാത്രമല്ല ഭംഗിയെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് നേഹയുടെ ചിത്രങ്ങള്‍.

When you are a #PLUSSIZE woman, people say “yeah she’s cute in the face”, as if being full figured is a disgrace. Honey, I’m cute in the face and thicker in the waist. I look good whether I’m in cotton, leather or lace. I am beautiful, vibrant and above all, smart! There is more to me than my weight. I also have a heart. Yes my clothes are bigger size, that just means my man’s got access to a bigger prize. We all are not self-conscious about our weight, and trust me we never got a problem finding a date! So don’t think your small frame gives you more pull… I’m a hot, sexy, curvy woman with a figure that’s full! **micdrop** This gorgeous made-to-measure customised flowy floral dress is given to me by @afamado_style Photographed by @prasadw454 #bodypositive #bodyconfidence #bodypositivity #selflove #beyou #loveyourself #positivevibes #daily #instagood #instagram #instastyle #instastar #igdaily #iger #model #motivationalquotes #plussizeblogger #plussizemodel #plussizefashion #curvy #curvygirl #beautybeyondsize #picoftheday #celebratemysize #honormycurves #fashionpost #afamado #fullfigured #effyourbeautystandards @officialhumansofbombay @slinkmagazine @lanebryant @fashion_bloggers_india @igersmumbai @mumbai_igers @asos_loves_curve

A post shared by Neha Parulkar | Plus & Proud (@nehaparulkar) on

Dear Body, You’re MY definition of perfect #NovaBabe This fabulous maxi dress (which by the way fits to perfection) is sent to me by @fashionnovacurve They now deliver in India with sizes upto 4XL (I am fitting into 3XL… i know right ) Get a 20% off on your purchase from www.FashionNova.com by using my coupon code NEHAXO Happy Shopping! #IAmSizeSexy #SelfLove #Happy #Love #Live #BeYou #goldenconfidence #bodypositivity #bodyconfidence #bodypositive #plussizemodel #plusmodel #plussizeblogger #plussize #curvy #curves #plussizefashion #curvyfashion #plussizebrand #fashion #style #cute #inspire #beyoutiful #ootd #PhotoOfTheDay #PostOfTheDay #beautybeyondsize #instagood . . by @angleofmemories follow him he’s awesome

A post shared by Neha Parulkar | Plus & Proud (@nehaparulkar) on

3. ഡെന്നിസ് ബിഡോത്: പ്രസവിച്ച് കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രതീക്ഷയുടെ കണികയാണ് ഡെന്നിസ് എന്ന് പറഞ്ഞാല്‍ വെറുതെയാവില്ല. വയറിന് മുകളിലുളള പ്രസവത്തിന്റെ പാട് മറച്ചുവയ്ക്കാതെ അതേപടി പ്രത്യക്ഷപ്പെട്ട് പ്രചോദനമാവുകയാണ് ഡെന്നിസ്.

Lingerie + coffee = a perfect start to the shoot

A post shared by Denise Bidot (@denisebidot) on

Caption this

A post shared by Denise Bidot (@denisebidot) on

4. ക്ലെമെന്റിന്‍ ഡിസോക്സ്: മുഖത്തെ പുളളി കുത്തുകള്‍ മാറാനായി ശസ്ത്രക്രിയകളും മറ്റും നടത്തുന്ന പുതിയ കാലത്താണ് മോഡലിങ് രംഗത്ത് ക്ലെമെന്റിന്‍ വ്യത്യസ്തയാവുന്നത്. മേക്കപ്പിട്ട് പുളളികള്‍ മറച്ചുവയ്ക്കാതെയാണ് ക്ലെമെന്റിന്‍ പ്രത്യക്ഷപ്പെടുന്നത്.

5. വിന്നി ഹാര്‍ലോ: പാണ്ടുരോഗം ഉളളവര്‍ സ്വന്തം വീട്ടില്‍ പോലും വിവേചനത്തിന് പാത്രമാവാറുളള സംഭവകഥകള്‍ നമുക്കറിയാം. അവിടെയാണ് ആത്മവിശ്വാസം ആയുധമാക്കി വിന്നി ഉദിച്ചുയരുന്നത്.

They don’t know – Jon B

A post shared by ♔Winnie Harlow♔ (@winnieharlow) on

Omg guys are you ready for this cover… @elleuk

A post shared by ♔Winnie Harlow♔ (@winnieharlow) on

Addiction to Love… but you deserve more than you know

A post shared by ♔Winnie Harlow♔ (@winnieharlow) on

I could be your Supermodel if you believe…

A post shared by ♔Winnie Harlow♔ (@winnieharlow) on

6. ഹര്‍നാം കൗര്‍: പോളി സിസ്റ്റിക് ഓവറിയന്‍ രോഗമുളളവരുടെ കാര്യം ഏറെ കഷ്ടത നിറഞ്ഞതാണ്. പലപ്പോഴും ഈ രോഗമാണ് ഇവര്‍ക്കെന്ന് അറിയാതെയായിരിക്കും സമൂഹം ഇവരെ ഒറ്റപ്പെടുത്തുകയും ലിംഗവ്യക്തിത്വത്തെ പോലും ചോദ്യം ചെയ്യുകയും ചെയ്യുക. മുഖത്തെ രോമങ്ങള്‍ കാരണം ഹര്‍നാം ഏറെ പരിഹാസങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ന് സ്ത്രീകള്‍ക്ക് ഇവരൊരു പ്രചോദനമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ