New Update
/indian-express-malayalam/media/media_files/cvDFYqxDyJBChIHC2Aw5.jpg)
അപർണബാലമുരളി
/indian-express-malayalam/media/media_files/aparna-balamurali-salwar-3.jpg)
1/6
ഫ്ലോറൽ ഷറാറ സെറ്റിലുള്ള ചിത്രങ്ങളാണ് അപർണ ബാലമുരളി തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്
/indian-express-malayalam/media/media_files/aparna-balamurali-salwar-6.jpg)
2/6
പെറ്റികോട്ട് ലെയ്നിൻ്റേതേണ് ഈ ഫുൾ സ്ലീവ് ഔട്ട്ഫിറ്റ്
/indian-express-malayalam/media/media_files/aparna-balamurali-salwar-1.jpg)
3/6
വെള്ള നിറത്തിലുള്ള ടോപ്പും, പാൻ്റിസിലും ഫ്ലോറൽ തീമിലുള്ള കളർഫുൾ എംബ്രോയിഡറി വർക്കുകൾ ഉണ്ട്
Advertisment
/indian-express-malayalam/media/media_files/aparna-balamurali-salwar-5.jpg)
4/6
റിംലി ബോട്ടിക്കിൻ്റെ ആൻ്റിക് സിൽവർ കളക്ഷനിൽ നിന്നുള്ള അക്സസ്റികളും ഒപ്പം അണിഞ്ഞിരിക്കുന്നു
/indian-express-malayalam/media/media_files/aparna-balamurali-salwar-4.jpg)
5/6
വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റായതിനാൽ തന്നെ ന്യൂഡ് മേക്കപ്പിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്
/indian-express-malayalam/media/media_files/aparna-balamurali-salwar-2.jpg)
6/6
നികിത നിരഞ്ജനാണ് അപർണയുടെ ഈ ഷരാര ഔട്ട്ഫിറ്റ് ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.