New Update
/indian-express-malayalam/media/media_files/2025/05/15/hKYNUffzitVsZ5g079Rs.jpg)
അപർണ ബാലമുരളി
/indian-express-malayalam/media/media_files/2025/05/15/aparna-balamurali-new-3-381961.jpg)
1/6
അവധിക്കാലാമാഘോഷിച്ച് ന്യൂയോർക്കിൽ കറങ്ങി നടക്കുന്ന അപർണയുടെയും റിമ കല്ലിങ്കലിൻ്റെയും നിഖിലയുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.
/indian-express-malayalam/media/media_files/2025/05/15/aparna-balamurali-new-2-323488.jpg)
2/6
ഇപ്പോഴിതാ തൻ്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അപർണ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/15/aparna-balamurali-new-1-404585.jpg)
3/6
മികച്ച കഥാപാത്രങ്ങളിലുടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് അപർണ.
Advertisment
/indian-express-malayalam/media/media_files/2025/05/15/aparna-balamurali-new-4-118405.jpg)
4/6
നടി എന്നതിലുപരി ഒരു ഗായികയും കൂടിയാണ് താരം.
/indian-express-malayalam/media/media_files/2025/05/15/aparna-balamurali-new-5-231192.jpg)
5/6
ചിക് മോഡേൺ സ്റ്റൈലിൽ സ്കോർട്ട് ആൻ്റ് ഷർട്ട് ഔട്ട്ഫിറ്റാണ് അപർണ ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/15/pIZWjMBxYw0lQeCW3XT6.jpg)
6/6
തമിഴിൽ 'സൂരറൈ പോട്ര്' എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും അപർണയെ തേടിയെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.