/indian-express-malayalam/media/media_files/AG1Oe7VBWv6nCb9CMVDE.jpg)
അപർണ ബാലമുരളി
/indian-express-malayalam/media/media_files/aparna-balamurali-latest-photo-7.jpg)
അഭിനയത്തിൽ മാത്രമല്ല ഫാഷനിലും താൻ പിന്നിലല്ല എന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയപ്പെട്ട നടി അപർണ ബാലമുരളി.
/indian-express-malayalam/media/media_files/aparna-balamurali-latest-photo-5.jpg)
തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അപർണ പങ്കുവെച്ചിരിക്കുന്ന പടങ്ങളാണ് ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
/indian-express-malayalam/media/media_files/aparna-balamurali-latest-photo-4.jpg)
ഐവറി നിറത്തിലുള്ള ഗ്ലിറ്ററിങ് ഷരാര ഔട്ട്ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/aparna-balamurali-latest-photo-3.jpg)
നെറ്റ് മെറ്റീരിയലിലുള്ള ടോപ്പും പലാസോ മോഡലിലുള്ള പാൻ്റ്സും ചേരുന്നതാണ് ഈ ഔട്ട്ഫിറ്റ് സെറ്റ്.
/indian-express-malayalam/media/media_files/aparna-balamurali-latest-photo-6.jpg)
ഷവിതഅനൂജിൻ്റെയാണ് വസ്ത്ര കളക്ഷനിൽ നിന്നുള്ളതാണ് ഈ ഇൻ്റോ വെസ്റ്റേൺ ഔട്ട്ഫിറ്റ്.
/indian-express-malayalam/media/media_files/aparna-balamurali-latest-photo-2.jpg)
കല്ലുകൾ പതിപ്പിച്ച സിൽവർ നിറത്തിലുള്ള കമ്മലുകളും മോതിരവും മാത്രമാണ് അക്സസറിയായി അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/aparna-balamurali-latest-photo-1.jpg)
ബ്യൂട്ടിഫുൾ, ക്യൂട്ട് എന്നിങ്ങനെ ധാരാളം ആരാധകർ കമൻ്റ് ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.