New Update
/indian-express-malayalam/media/media_files/YNvXIpBD7XtNrOO5nRPS.jpg)
അനുശ്രീ
/indian-express-malayalam/media/media_files/q9xd0BEnTAjUvW7vtti8.jpg)
1/6
ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുശ്രീയാണ്
/indian-express-malayalam/media/media_files/gV3F8MPopduZ5dHm1sVG.jpg)
2/6
സിനിമയുടെ ട്രെയിലർ റിലീസിന് സ്റ്റൈലിഷ് ലുക്കിലാണ് അനുശ്രീ എത്തിയത്
/indian-express-malayalam/media/media_files/lbfkqrNGOyI75BOqpG5i.jpg)
3/6
അനാർക്കലിയിൽ അനുശ്രീയെ കാണാൻ സുന്ദരിയായിരുന്നു. ഔട്ട്ഫിറ്റിന് ഇണങ്ങുന്ന വലിയ കമ്മലുകളാണ് താരം അണിഞ്ഞത്
Advertisment
/indian-express-malayalam/media/media_files/x1Z3tS4XV2FghSLjX1n8.jpg)
4/6
'ബ്യൂട്ടി ക്വീൻ' എന്നാണ് അനുശ്രീയുടെ ഫോട്ടോ കണ്ട ആരാധകർ പറയുന്നത്
/indian-express-malayalam/media/media_files/OwsalQFvOIsMKt7mHvF8.jpg)
5/6
ബിജു മേനോനും ആസിഫ് അലിയുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്
/indian-express-malayalam/media/media_files/Ei42S4HqLm1iL9TGNx1p.jpg)
6/6
മേയ് 24 നാണ് ചിത്രം തിയേറ്ററുകളിലെത്തുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us