ഇന്ത്യയുടെ വിജയത്തെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും മടങ്ങിയെത്തിയതാണ് വിരാട് കോഹ്ലി, അനുഷ്ക ശര്‍മ എന്നിവര്‍. തിരിച്ചു വന്ന പാടേ തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കു വയ്ക്കാന്‍ തുടങ്ങി. കടലോരത്താണ് ഇവര്‍ അവധിക്കാലം ചെലവിട്ടത്.
Read Here: India vs West Indies: വിൻഡീസ് നെഞ്ചത്ത് പടക്കം പൊട്ടിച്ച് ഇന്ത്യ; ആരാധകർക്ക് വിജയമധുരം