New Update
/indian-express-malayalam/media/media_files/2025/09/18/anupama-parameswaran-stylish-look-fi-2025-09-18-17-08-00.jpg)
അനുപമ പരമേശ്വരൻ
/indian-express-malayalam/media/media_files/2025/09/18/anupama-parameswaran-stylish-look-1-2025-09-18-17-08-54.jpg)
1/5
അൽഫോൺസ് പുത്രൻ്റെ പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരി മലയാളികൾക്കിടയിൽ സൃഷ്ടിച്ച ഓളമൊന്നും ചെറുതല്ല.
/indian-express-malayalam/media/media_files/2025/09/18/anupama-parameswaran-stylish-look-2-2025-09-18-17-08-54.jpg)
2/5
പ്രേമത്തിനു ശേഷം തമിഴിലും തെലുങ്കിലും കന്നടയിലുമായി നിരവധി മുൻനിര താരങ്ങൾക്കൊപ്പം മികച്ച അഭിനയം കാഴ്ച വച്ച് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായി മാറി അനുപമ.
/indian-express-malayalam/media/media_files/2025/09/18/anupama-parameswaran-stylish-look-3-2025-09-18-17-08-54.jpg)
3/5
സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ടൈറ്റിൽ റോളിലൂടെ വീണ്ടും അനുപമ വീണ്ടും മലയാളത്തിലേയ്ക്ക് എത്തി.
Advertisment
/indian-express-malayalam/media/media_files/2025/09/18/anupama-parameswaran-stylish-look-4-2025-09-18-17-08-54.jpg)
4/5
അഭിനയം മാത്രമല്ല മോഡലിങ്ങിലും അനുപമയ്ക്ക് താൽപര്യമുണ്ട്. താരത്തിൻ്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്.
/indian-express-malayalam/media/media_files/2025/09/18/anupama-parameswaran-stylish-look-5-2025-09-18-17-08-54.jpg)
5/5
മോഡേണോ ട്രെഡീഷ്ണലോ ആയ ഏത് ഔട്ട്ഫിറ്റിലും അനുപമ എപ്പോഴും സ്റ്റൈലിഷാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us