New Update
/indian-express-malayalam/media/media_files/2025/11/07/anupama-parameswaran-fashion-fi-2025-11-07-17-41-37.jpg)
അനുപമ പരമേശ്വരൻ
/indian-express-malayalam/media/media_files/2025/11/07/anupama-parameswaran-1-2025-11-07-17-42-27.jpg)
1/5
അൽഫോൺസ് പുത്രൻ്റെ 'പ്രേമ'ത്തിലെ മേരിയെ മറന്നിട്ടുണ്ടാകില്ല. മേരിയെ മറന്നാലും ആ ചുരുണ്ട മുടി ആരും മറക്കില്ല.
/indian-express-malayalam/media/media_files/2025/11/07/anupama-parameswaran-2-2025-11-07-17-42-27.jpg)
2/5
ആദ്യ സിനിമ കൊണ്ടു തന്നെ ട്രെൻഡിങ് ലിസ്റ്റിലായ മലയാള നടിയാണ് അനുപമ പരമേശ്വരൻ.
/indian-express-malayalam/media/media_files/2025/11/07/anupama-parameswaran-3-2025-11-07-17-42-27.jpg)
3/5
തെലുങ്കിലും തമിഴിലും കൈനിറയെ ചിത്രങ്ങളുമായി തിരക്കേറിയ നടിയായി അനുപമ മാറിയിട്ടുണ്ട്.
Advertisment
/indian-express-malayalam/media/media_files/2025/11/07/anupama-parameswaran-4-2025-11-07-17-42-27.jpg)
4/5
അനുപമ പരമേശ്വരൻ നായികയായെത്തിയ തെലുങ്ക് റൊമാൻ്റിക് എന്റർടെയ്നർ തില്ലു സ്ക്വയർ 100 കോടി ക്ലബിൽ ഇടം നേടിയത് താരത്തിന്റെ കരിയർ തന്നെ ഉയർത്തി.
/indian-express-malayalam/media/media_files/2025/11/07/anupama-parameswaran-5-2025-11-07-17-42-27.jpg)
5/5
അഭിനയത്തിലൂടെ മാത്രമല്ല ഇപ്പോൾ വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെയും അനുപമ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us