Latest News

സാരിയഴകിൽ അനുപമ പരമേശ്വരൻ; ചിത്രങ്ങൾ

പട്ടുസാരിയിൽ നിറചിരിയുമായി നിൽക്കുകയാണ് അനുപമ

Anupama parameswaran, actress, ie malayalam

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽനിന്നും തെലുങ്കിലേക്കാണ് അനുപമ പോയത്. മോളിവുഡിൽനിന്നും ടോളിവുഡിലെത്തിയപ്പോൾ അനുപമയുടെ ലുക്ക് തന്നെ മാറി. പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയിൽനിന്നുളള അനുപമയുടെ മാറ്റം പെട്ടെന്നായിരുന്നു. താരത്തിന്റെ മേക്കോവർ കണ്ട് പലരും ഞെട്ടി.

സാരിയിലുളള പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് അനുപമ. പട്ടുസാരിയിൽ നിറചിരിയുമായി നിൽക്കുകയാണ് അനുപമ. സാരിയിൽ അതീവ സുന്ദരിയായിരുന്നു താരം. ബ്യൂട്ടിഫുൾ എന്നാണ് സിനിമാ താരങ്ങൾ അടക്കമുളളവർ ഫൊട്ടോയ്ക്ക് നൽകിയിരിക്കുന്ന കമന്റ്.

മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ അനുപമ അഭിനയിച്ചിട്ടുളളൂ. ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ എന്നീ മലയാള ചിത്രങ്ങളിൽ അനുപമ അഭിനയിച്ചിരുന്നു. അടുത്തിടെ അനുപമ അഭിനയിച്ച ഫ്രീഡം @ മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

Read More: അനാർക്കലിയിൽ വീണ്ടും മാജിക് തീർത്ത് ഭാവന; ചിത്രങ്ങൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Anupama parameswaran saree photos

Next Story
Happy Independence Day 2021: Wishes, images, quotes, status, messages, photos, and greeting cards: സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ കൈമാറാംhappy independence day, happy independence day 2021, independence day, independence day, 2021, happy independence day images, independence day wishes, independence day images, independence day wishes images, happy independence day images 2021, happy independence day 2021 status, happy independence day quotes, happy independence day wallpaper, happy independence day pics, happy independence day photos, happy independence day messages, happy independence day sms
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express