New Update
/indian-express-malayalam/media/media_files/2025/11/17/anupama-parameswaran-photos-fi-2025-11-17-13-29-11.jpg)
അനുപമ പരമേശ്വരൻ
/indian-express-malayalam/media/media_files/2025/11/17/anupama-1-2025-11-17-13-30-20.jpg)
1/5
മലായാളികളുടെ സ്വന്തം ചുരുണ്ടിമുടിക്കാരി അനുപമ പരമേശ്വരൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേമാകുന്നത്.
/indian-express-malayalam/media/media_files/2025/11/17/anupama-2-2025-11-17-13-30-20.jpg)
2/5
'കാതൽ സഡുഗുഡു' എന്ന ക്യാപ്ഷനോടെ അനുപമയാണ് തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/11/17/anupama-3-2025-11-17-13-30-20.jpg)
3/5
ഇത്ര സിംപിൾ ലുക്കിലും എങ്ങനെ സുന്ദരിയായിരിക്കാൻ സാധിക്കുന്നു എന്നാണ് ആരാധകർ അനുപമയോട് ചോദിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/2025/11/17/anupama-4-2025-11-17-13-30-20.jpg)
4/5
മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളുടെ ഷൂട്ടിങ് തിരക്കിലാണ് അനുപമ.
/indian-express-malayalam/media/media_files/2025/11/17/anupama-5-2025-11-17-13-30-20.jpg)
5/5
ധ്രുവ് വിക്രം നായകനായ 'ബൈസൺ കാലമാട'നാണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us