New Update
/indian-express-malayalam/media/media_files/2025/11/28/anupama-parameswaran-photos-fi-2025-11-28-16-36-42.jpg)
അനുപമ പരമേശ്വരൻ
/indian-express-malayalam/media/media_files/2025/11/28/anupama-parameswaran-1-2025-11-28-16-38-03.jpg)
1/5
മലയാളികളുടെ സ്വന്തം ചുരുണ്ടിമുടിക്കാരി അനുപമ പരമേശ്വരൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേമാകുന്നത്.
/indian-express-malayalam/media/media_files/2025/11/28/anupama-parameswaran-2-2025-11-28-16-38-03.jpg)
2/5
മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളുടെ തിരക്കിലാണ് താരം.
/indian-express-malayalam/media/media_files/2025/11/28/anupama-parameswaran3-2025-11-28-16-38-03.jpg)
3/5
'ലോക്ക്ഡൗണാ'ണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം.
Advertisment
/indian-express-malayalam/media/media_files/2025/11/28/anupama-parameswaran-4-2025-11-28-16-38-04.jpg)
4/5
'പ്രേമ'ത്തിനു ശേഷം മലയാളത്തിൽ നിന്നും തെന്നിന്ത്യയിലേയ്ക്കു കുടിയേറിയ താരം പിന്നീട് 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യിലൂടെയാണ് വീണ്ടും മലയാളത്തിലേയ്ക്ക് എത്തിയത്.
/indian-express-malayalam/media/media_files/2025/11/28/anupama-parameswaran-5-2025-11-28-16-38-04.jpg)
5/5
സിനിമയിൽ എന്നതു പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us