New Update
/indian-express-malayalam/media/media_files/FuzZxeqcHkytbczr05Xr.jpg)
അനിഖ സുരേന്ദ്രൻ
/indian-express-malayalam/media/media_files/anikha-surendran-saree-photos-3.jpg)
1/5
ബേബി അനിഖയായി മലയാള സിനിമയിലൂടെ പ്രേക്ഷ ഹൃദയം കീഴടക്കിയ അനിഖ ഇപ്പോൾ ആ ചെറിയ കുട്ടിയല്ല. എങ്കിലും ക്യൂട്ട്നെസ്സ് ഇതുവരെ വിട്ടു പോയിട്ടില്ല.
/indian-express-malayalam/media/media_files/jquMpoZ4fVuDhJzOZhpg.jpg)
2/5
സാരിയിലുള്ള തൻ്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/anikha-surendran-saree-photos-4.jpg)
3/5
പാരിസ് ഡി ബൊട്ടിക്കിൻ്റെ ലൈറ്റ് പിങ്ക് നിറത്തിലുള്ള ഷിമ്മർ സാരിയാണ് അനിഖ തിരഞ്ഞെടുത്തിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/anikha-surendran-saree-photos-2.jpg)
4/5
സാരിയിൽ ചെറിയ സീക്വൻസ് വർക്കുകൾ കൊടുത്തിട്ടുണ്ട്.
/indian-express-malayalam/media/media_files/anikha-surendran-saree-photos-5.jpg)
5/5
ന്യൂഡ് ഷെയ്ഡുകൾ കൊണ്ടുള്ള ലൈറ്റ് മേക്കപ്പിലാണ് അനിഖയുടെ സാരി ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.