/indian-express-malayalam/media/media_files/2024/10/24/JWPsr1SaajyWOMdOgAun.jpg)
അനശ്വര രാജൻ
/indian-express-malayalam/media/media_files/2024/10/24/anaswara-rajan-latest-4.jpg)
'ഉദാഹരണം സുജാത' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് അഭിനയ രംഗത്ത് തൻ്റേതായ ഇടം നേടിയെടുത്ത നടിയാണ് അനശ്വര രാജൻ.
/indian-express-malayalam/media/media_files/2024/10/24/anaswara-rajan-latest-5.jpg)
സോഷ്യൽ മീഡിയയിലും സജീവമാണ് താരം. അഭിനയത്തിൽ മാത്രമല്ല മോഡേൺ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്നതിലും അനശ്വര വ്യത്യസ്തത പുലർത്താറുണ്ട്.
/indian-express-malayalam/media/media_files/2024/10/24/anaswara-rajan-latest-3.jpg)
ഇപ്പോഴിതാ ഒരു മാഗസിനു വേണ്ടി അനശ്വര നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ട്രെൻഡിംഗ് ആകുന്നത്.
/indian-express-malayalam/media/media_files/2024/10/24/anaswara-rajan-latest-1.jpg)
ട്രെഡീഷ്ണൽ പട്ടുപാവടയും ഷോർട്ട് ബ്ലൗസുമാണ് അനശ്വരയുടെ ഔട്ട്ഫിറ്റ്, കറുപ്പ് നിറത്തിലുള്ള സ്ലീവ്ലെസ് സ്റ്റൈലാണ് ബ്ലൗസ്. വെള്ള നിറത്തിലുള്ള പാവാടയിൽ കറുപ്പ് ബോർഡറുകൾ കൊടുത്തിരിക്കുന്നു.
/indian-express-malayalam/media/media_files/2024/10/24/anaswara-rajan-latest-2.jpg)
'ക സ്റ്റൈലിംഗ്' ഹൗസിൻ്റേതാണ് ഈ പാവടയും ബ്ലൗസും. ഗ്ലാമറസ് ലുക്കിനൊപ്പം ക്ലാസിക് ടച്ച് കൂടി നൽകിയാണ് അമൃത ലക്ഷ്മി അനശ്വരയുടെ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/10/24/anaswara-rajan-latest-6.jpg)
ഗോകുൽ പ്രദീപാണ് അനശ്വരയുടെ ഈ സ്റ്റൈലൻ ലുക്കിലുള്ള ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.