/indian-express-malayalam/media/media_files/w5WXq1jJSPTKS0Z5h62r.jpg)
അനന്യ പാണ്ഡെ
/indian-express-malayalam/media/media_files/ananya-panday-makeover-3.jpg)
അഭിനയത്തിൽ മാത്രമല്ല ഫാഷനിലും വ്യത്യസ്തത പരീക്ഷിക്കാൻ മടിയില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് നായിക അനന്യ പാണ്ഡെ.
/indian-express-malayalam/media/media_files/ananya-panday-makeover-2.jpg)
ഹോളിവുഡ് ഹങ്കാമയുടെ അവാർഡ് നൈറ്റിനാണ് ആരാധകരെ അമ്പരിപ്പിക്കുന്ന മേക്കോവറിൽ അനന്യ എത്തിയത്.
/indian-express-malayalam/media/media_files/ananya-panday-makeover-1.jpg)
കറുപ്പ് നിറത്തിലുള്ള ഓവർ ഷോൾഡൻ ജാക്കറ്റും ഫിഷ് കട്ട് സ്കെർട്ടുമാണ് അനന്യയുടെ ഔട്ട്ഫിറ്റ്.
/indian-express-malayalam/media/media_files/ananya-panday-makeover-4.jpg)
യാനിന കൗച്ചറിൻ്റെ 2024 സ്പ്രിംഗ് സമ്മർ കളക്ഷൻ ലുക്കും, ജിമ്മി ചൂവിൻ്റെ ലെതർ പമ്പ് ജാക്കറ്റും കലർന്ന ഹോളിവുഡ് സ്റ്റൈലാണ് അനന്യ തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/ananya-panday-makeover-5.jpg)
സ്കിൻ കളർ ടോപ്പിൽ ചേർന്നിരിക്കുന്ന അക്സസറികളാണ് ഏറ്റവും ശ്രദ്ധേയം.
/indian-express-malayalam/media/media_files/ananya-panday-makeover.jpg)
മീഗൻ കൺസെസിയോ ആണ് ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ബോളിവുഡിൻ്റെ അടുത്ത ഫാഷൻ ഐക്കൺ ആണ് അനന്യ എന്ന് ആരാധകർ കമൻ്റ് ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us