New Update
/indian-express-malayalam/media/media_files/2025/11/05/ananya-panday-photos-fi-2025-11-05-16-33-19.jpg)
അനന്യ പാണ്ഡെ
/indian-express-malayalam/media/media_files/2025/11/05/ananya-panday-latest-1-2025-11-05-16-35-04.jpg)
1/6
'ലഡ്കി വാലെ...' എന്ന കുറിപ്പോടെയാണ് അനന്യ തൻ്റെ സ്റ്റൈലൻ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/11/05/ananya-panday-latest-2-2025-11-05-16-35-04.jpg)
2/6
നടൻ ചങ്കിപാണ്ഡെയുടെയും ഭാവനയുടെയും മകളാണ് അനന്യ. ബോളിവുഡിൽ തൻ്റേതായ ഇടം കണ്ടെത്തിയ അനന്യ സോഷ്യൽ മീഡിയയിലും സജീവമാണ്.
/indian-express-malayalam/media/media_files/2025/11/05/ananya-panday-latest-3-2025-11-05-16-35-04.jpg)
3/6
2019ൽ 'സ്റ്റുഡൻ്റ് ഓഫ് ദി ഇയർ 2,' 'കോമഡി പതി പത്നി ഔർ വോ' എന്നീ ചിത്രങ്ങളിലൂടെയാണ് അനന്യ ശ്രദ്ധിക്കപ്പെടുന്നത്.
Advertisment
/indian-express-malayalam/media/media_files/2025/11/05/ananya-panday-latest-4-2025-11-05-16-35-04.jpg)
4/6
ഈ ചിത്രങ്ങളിലൂടെ ഫിലിം ഫെയർ അവാർഡുകളും സ്വന്തമാക്കാൻ താരത്തിനു കഴിഞ്ഞു.
/indian-express-malayalam/media/media_files/2025/11/05/ananya-panday-latest-5-2025-11-05-16-35-05.jpg)
5/6
ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ അനന്യ മടിക്കാറില്ല.
/indian-express-malayalam/media/media_files/2025/11/05/ananya-panday-latest-6-2025-11-05-16-35-05.jpg)
6/6
പാർട്ടി ലുക്കിലുള്ള അനന്യുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us