New Update
/indian-express-malayalam/media/media_files/2025/08/28/ananya-pandey-latest-saree-look-fi-2025-08-28-12-38-52.jpg)
അനന്യ പാണ്ഡെ
/indian-express-malayalam/media/media_files/2025/08/28/ananya-panday-latest-2-2025-08-28-12-39-32.jpg)
1/5
നടൻ ചങ്കിപാണ്ഡെയുടെയും ഭാവനയുടെയും മകളാണ് അനന്യ. ബോളിവുഡിൽ തൻ്റേതായ ഇടം കണ്ടെത്തിയ അനന്യ സോഷ്യൽ മീഡിയയിലും സജീവമാണ്.
/indian-express-malayalam/media/media_files/2025/08/28/ananya-panday-latest-3-2025-08-28-12-39-32.jpg)
2/5
2019ൽ 'സ്റ്റുഡൻ്റ് ഓഫ് ദി ഇയർ 2,' 'കോമഡി പതി പത്നി ഔർ വോ' എന്നീ ചിത്രങ്ങളിലൂടെയാണ് അനന്യ ശ്രദ്ധേയ ആയത്.
/indian-express-malayalam/media/media_files/2025/08/28/ananya-panday-latest-1-2025-08-28-12-39-32.jpg)
3/5
ഈ ചിത്രങ്ങളിലൂടെ ഫിലിം ഫെ അവാർഡുകളും സ്വന്തമാക്കാൻ താരത്തിനു കഴിഞ്ഞു.
Advertisment
/indian-express-malayalam/media/media_files/2025/08/28/ananya-panday-latest-4-2025-08-28-12-39-32.jpg)
4/5
ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ അനന്യ മടിക്കാറില്ല.
/indian-express-malayalam/media/media_files/2025/08/28/ananya-panday-latest-5-2025-08-28-12-39-32.jpg)
5/5
ഇപ്പോഴിതാ സാരിയുടുത്ത് എലഗൻ്റായിട്ടുള്ള അനന്യയുടെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.