ആലിയ ഭട്ടിന്റെ പിറന്നാൾ ദിന വസ്ത്രത്തിന്റെ വില അറിയാമോ?

കോവിഡ് ബാധിതനായതിനാൽ ആലിയയുടെ കാമുകൻ രൺബീർ കപൂറിന് പാർട്ടിയിൽ പങ്കെടുക്കാനായില്ല

alia bhatt, ie malayalam

മാർച്ച് 15ന് തന്റെ 28-ാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് ആലിയ ഭട്ട്. രൺവീർ സിങ്, ദീപിക പദുക്കോൺ, അർജുൻ കപൂർ, മലൈക അറോറ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ ഒരുക്കിയ ആലിയയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തു. കോവിഡ് ബാധിതനായതിനാൽ ആലിയയുടെ കാമുകൻ രൺബീർ കപൂറിന് പാർട്ടിയിൽ പങ്കെടുക്കാനായില്ല.

Read More: സൂഫിയല്ല ഇനി ദുഷ്യന്തൻ, സാമന്തയുടെ നായകനായി ദേവ് മോഹൻ; ചിത്രങ്ങൾ

ലക്ഷ്മി ലെഹർ ഡിസൈൻ ചെയ്ത ഷോർട് സീക്വൻ വസ്ത്രമാണ് ആലിയ ബെർത്ത്ഡേ പാർട്ടിക്കായി തിരഞ്ഞെടുത്തത്. ആലിയയുടെ വസ്ത്രത്തിന്റെ വില കേട്ട് അതിശയിക്കുകയാണ് ആരാധകർ. 2575 ഡോളർ (ഏകദേശം 1,86,753 രൂപ) ആണ് വസ്ത്രത്തിന്റെ വില.

 

View this post on Instagram

 

A post shared by Lakshmi Lehr (@lakshmilehr)

 

View this post on Instagram

 

A post shared by Alia Bhatt (@aliaabhatt)

 

View this post on Instagram

 

A post shared by Lakshmi Lehr (@lakshmilehr)

2012 ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ നായികയായി ആലിയയുടെ അരങ്ങേറ്റം. ഹൈവേ (2014), ഉട്താ പഞ്ചാബ് (2016), ഡിയർ സിന്ദഗി (2016) ചിത്രങ്ങളിലെ അഭിനയത്തിലൂടെ ആലിയ പ്രേഷകരുടെ പ്രിയങ്കരിയായി. വളരെ സിംപിളും സ്റ്റൈലിഷുമായാണ് ആലിയ പൊതു വേദികളിൽ പ്രത്യക്ഷപ്പെടാറുളളത്.

Web Title: Alia bhatt stepped out in a short sequin dress on her birthday

Next Story
ആഡംബര ഹോട്ടലിനെ വെല്ലും, മക്കൾക്കായ് പഴയ ബോട്ടിനെ ഉല്ലാസ നൗകയാക്കി മാറ്റി ഒരച്ഛൻboat, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com