സിനിമാ ലോകത്തിനകത്തും പുറത്തും ചര്‍ച്ചാ വിഷയമാണ് ബോളിവുഡ് താരങ്ങളുടെ ഫാഷന്‍ സെന്‍സ്. സമയത്തിനും കാലത്തിനും സാഹചര്യത്തിനും ഇണങ്ങുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പൂര്‍ണമായും വിശ്വസിക്കാം നമ്മുടെ ബോളിവുഡ് താരങ്ങളെ. ഹാര്‍പറിന്റെ ബസാര്‍ മാഗസിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടില്‍ ഈ പ്രസ്താവനയ്ക്ക് അടിവരയിടുകയാണ് താരസുന്ദരികളായ ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സൊനാക്ഷി സിന്‍ഹ എന്നിവര്‍.

ശന്തനുവും നിഖിലും ചേര്‍ന്നാണ് സൊനാക്ഷി സിന്‍ഹയ്ക്കായി വസ്ത്രം രൂപകൽപന ചെയ്തത്. ചുവപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണഞ്ചിപ്പിക്കുകയാണ് താരം. കൂടെ മറൂണ്‍ ലിപ്സ്റ്റിക്കും വജ്രം പതിച്ച കമ്മലും.

 

View this post on Instagram

 

#BazaarTenOnTen: @madhuridixitnene has redefined what it means to be a super star. At our shoot her innate charisma and gentle exuberance made us fall in love with her. All over again. Gown: Tanieya Khanuja (@tanieyakhanuja) Earrings and Ring: Her own Bracelet: Mehta & Sons (@mehtasons1931) Hair: Queensly Chettiar (Saru @chettiarqueensly) Make-up: Billy Manik (@billymanik81) • Editor: Nonita Kalra (@nonitakalra) Creative director: Yurreipem Arthur (@yurreipem ) Fashion director: Edward Lalrempuia (@edwardlalrempuia) Photographer: Prasad Naik (@prasadnaaik) Fashion assistants: Smridhi Sibal (@smridhisibal), Moumita Sarkar (@heysarkar), Parvati Mangal (@parvatimangal), and Shruti Joshi (@shrutijoshi21) Production: Parul Menezes (@parulmenezes) PR agency: HYPE (@hypenq_pr) #madhuridixit #bazaarindia

A post shared by Harper’s Bazaar, India (@bazaarindia) on

 

View this post on Instagram

 

#BazaarTenOnTen: With our 10th anniversary issue we celebrate how personal style and fashion are unapologetic tools of self- expression. Our three cover stars — Madhuri Dixit Nene(@madhuridixitnene), Sonakshi Sinha (@aslisona) and Alia Bhatt (@aliaabhatt) — embody these beautifully. All Clothes: Shantanu & Nikhil (@shantanunikhil) All Watches: Roger Dubuis (@roger_dubuis) Editor: Nonita Kalra (@nonitakalra) Creative director: Yurreipem Arthur (@yurriepem) Fashion director: Edward Lalrempuia (@edwardlalrempuia) Photographer: Prasad Naik (@hprasadnaaik ) Fashion assistants: Smridhi Sibal (@smridhisibal), Moumita Sarkar (@heysarkar), Parvati Mangal (@parvatimangal), and Shruti Joshi (@shrutijoshi21) Production: Parul Menezes (@parulmenezes) For Alia Bhatt (@aliaabhatt) Hair: Amit Thakur (@amitthakur_hair) Make-up: Anil Chinnappa (@anilc68) Earrings: Anjali Bhimrajka Fine Jewels (@abfjewels) For Madhuri Dixit (@madhuridixitnene) Hair: Queensly Chettiar (Saru @chettiarqueensly) Make-up: Billy Manik (@billymanik81) Earrings and Ring(left): Mehta & Sons (@mehtasons1931) Ring(right): Her own For Sonakshi Sinha (@aslisona) Hair & Make-up: Namrata Soni (@namratasoni) Assisted by: Tanvi Marathe (@tanvismarathe) Earrings: Narendra Mehta Fine Jewels #Narendramehtafinejewels PR agency: HYPE (@hypenq_pr) #aliabhatt #sonakshisinha #madhuridixit #bazaarindia

A post shared by Harper’s Bazaar, India (@bazaarindia) on

ഉരത്തിലുള്ള കഴുത്താണ് മാധുരിയുടെ വസ്ത്രത്തിന്റെ പ്രത്യേകത. കൈകളില്ലാത്ത വസ്ത്രത്തില്‍ പ്രിന്റുകള്‍ ഉണ്ട്. ശന്തനുവും നിഖിലയും തന്നെയാണ് മാധുരിക്കും വസ്ത്രം ഒരുക്കിയിരിക്കുന്നത്. മുടി ബണ്‍ ഉപയോഗിച്ച് കെട്ടി കമ്മലും വാച്ചും ധരിച്ചാണ് മാധുരി പ്രത്യക്ഷപ്പെട്ടത്. മറൂണ്‍ നിറത്തിലുള്ള കൈയ്യില്ലാത്ത മറ്റൊരു വസ്ത്രത്തിലും മാധുരിയെ കാണാം.

 

View this post on Instagram

 

#BazaarTenOnTen: She is described as the most instinctive and effortless actor of our generation. Catch @aliaabhatt in our tenth anniversary issue. On stands now. Gown: Alpana Neeraj (@alpana_neeraj ) Shoes: Christian Louboutin (@louboutinworld ) Earrings and Ring: Anjali Bhimrajka Fine Jewels (@abfjewels ) Watch: Roger Dubuis (@roger_dubuis ) Hair: Amit Thakur (@amitthakur_hair ) Make-up: Anil Chinnappa (@anilc68 ) • Editor: Nonita Kalra (@nonitakalra ) Creative director: Yurreipem Arthur (@yurreipem ) Fashion director: Edward Lalrempuia (@edwardlalrempuia ) Photographer: Prasad Naik (@hprasadnaaik ) Fashion assistants: Smridhi Sibal (@smridhisibal ), Moumita Sarkar (@heysarkar ), Parvati Mangal (@parvatimangal ), and Shruti Joshi (@shrutijoshi21 ) Production: Parul Menezes (@parulmenezes ) PR agency: HYPE (@hypenq_pr ) #aliabhatt #bazaarindia

A post shared by Harper’s Bazaar, India (@bazaarindia) on

ആലിയയും ചുവപ്പു നിറത്തില്‍ തിളങ്ങുകയാണ്. ആലിയയ്ക്കും വസ്ത്രം രൂപകല്‍പന ചെയ്തിരിക്കുന്നത് ശന്തനുവും നിഖിലുമാണ്. കട്ടിയായി ലിപ്സ്റ്റിക്കും ചുരുണ്ട മുടിയുമായി ആലിയയുടെ ചിത്രം കാണുമ്പോള്‍ കണ്ണെടുക്കാന്‍ തോന്നില്ല. കൈയ്യില്‍ വെളുത്ത നിറത്തിലുള്ള വാച്ചും കാതില്‍ നീളത്തിലുള്ള വജ്രത്തിന്റെ കമ്മലുമാണ് ആലിയ ധരിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook