New Update
/indian-express-malayalam/media/media_files/2025/12/11/alia-bhatt-photos-fi-2025-12-11-14-51-19.jpg)
ആലിയ ഭട്ട്
/indian-express-malayalam/media/media_files/2025/12/11/alia-bhatt-photos-1-2025-12-11-15-14-12.jpg)
1/5
ബോളിവുഡ് നടി ആലിയ ഭട്ട് ഫാഷൻ ലോകത്തെ പുതിയ ട്രെൻഡുകൾക്ക് എപ്പോഴും മാതൃകയാവാറുണ്ട്.
/indian-express-malayalam/media/media_files/2025/12/11/alia-bhatt-photos-2-2025-12-11-15-14-12.jpg)
2/5
സൗദി അറേബ്യയിൽ വച്ചു നടന്ന ഗോൾഡൻ ഗ്ലോബിൻ്റെ ഹോറിസൺ അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയ ആലിയയുടെ ഗ്ലാമറസി ലുക്ക് ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധേയമായിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/12/11/alia-bhatt-photos-3-2025-12-11-15-14-12.jpg)
3/5
സാറ്റിൻ ഫ്ലോറൽ ഗൗണിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങൾ ആലിയ തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.
Advertisment
/indian-express-malayalam/media/media_files/2025/12/11/alia-bhatt-photos-4-2025-12-11-15-14-12.jpg)
4/5
അമ്മയായതിനു ശേഷം പഴയതിനും ഊർജ്ജസ്വലതയോടെയാണ് ആലിയ ക്യാമറയ്ക്കു മുമ്പിൽ എത്തുന്നത്.
/indian-express-malayalam/media/media_files/2025/12/11/alia-bhatt-photos-5-2025-12-11-15-14-12.jpg)
5/5
"സിനിമയെ ഞാൻ സ്നേഹിക്കുന്നതിന്റെ ഒരു ലളിതമായ ഓർമപ്പെടുത്തൽ ചക്രവാളങ്ങളെ ബന്ധിപ്പിക്കാനുള്ള ഒരു ശക്തിയാണത്" എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us