New Update
/indian-express-malayalam/media/media_files/2025/09/25/alia-bhatt-bold-look-fi-2025-09-25-15-20-47.jpg)
ആലിയ ഭട്ട്
/indian-express-malayalam/media/media_files/2025/09/25/alia-bhatt-bold-look-1-2025-09-25-15-23-56.jpg)
1/5
ഗംഗുഭായ് കത്തിയാവാഡി എന്ന ഒറ്റ ചിത്രം മതി ആലിയയെ ഓർത്തിരിക്കാൻ. 'സ്റ്റുഡൻ്റ് ഓഫ് ദി ഇയർ' എന്ന ചിത്രത്തിലാണ് ആലിയ ആദ്യമായി കേന്ദ്രകഥാപാത്രത്തിലൂടെ എത്തുന്നത്.
/indian-express-malayalam/media/media_files/2025/09/25/alia-bhatt-bold-look-2-2025-09-25-15-23-56.jpg)
2/5
വ്യത്യസ്തമായ നായികാ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനംകവരാൻ ആലിയയ്ക്ക് കഴിഞ്ഞു
/indian-express-malayalam/media/media_files/2025/09/25/alia-bhatt-bold-look-3-2025-09-25-15-23-56.jpg)
3/5
മാത്രമല്ല ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരദമ്പതിമാരാണ് രൺബീർ കപൂറും ആലിയാ ഭട്ടും.
Advertisment
/indian-express-malayalam/media/media_files/2025/09/25/alia-bhatt-bold-look-4-2025-09-25-15-23-56.jpg)
4/5
അമ്മയായതിനു ശേഷവും മോഡലിങ്ങിലും മറ്റും സജീവമായി പങ്കെടുത്തു തുടങ്ങിയ ആലിയയുടെ ഏറ്റവു പുതിയ ചിത്രങ്ങളാണ് ആരാധകരെ ഏറെ ആകർഷിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/09/25/alia-bhatt-bold-look-5-2025-09-25-15-23-56.jpg)
5/5
'ലയണസ്,' 'സ്റ്റണിങ്' തുടങ്ങി ഒട്ടേറെ കമൻ്റുകളാണ് ചിത്രങ്ങൾക്ക് ആരാധകർ പോസ്റ്റ് ചെയ്തിരിക്കുന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us