New Update
/indian-express-malayalam/media/media_files/2025/10/21/alia-bhatt-diwali-photos-fi-2025-10-21-15-45-23.jpg)
ആലിയ ഭട്ട്
/indian-express-malayalam/media/media_files/2025/10/21/alia-bhatt-diwali-1-2025-10-21-15-46-27.jpg)
1/5
ദീപാവലി പോലെയുള്ള ആഘോഷങ്ങൾക്ക് ബോളിവുഡ് താരങ്ങൾ സ്ഥിരമായി ക്ലാസിക് ട്രെഡീഷ്ണൽ ഔട്ട്ഫിറ്റുകളാണ് തിരഞ്ഞെടുക്കാറുള്ളത്.
/indian-express-malayalam/media/media_files/2025/10/21/alia-bhatt-diwali-2-2025-10-21-15-46-27.jpg)
2/5
എന്നാൽ ആലിയ അതിൽ നിന്നും തീർത്തും വ്യത്യസ്തയാണ്. ഇത്തവണ അജ്റക്ക് മോഡൽ ടോപ്പും പേസ്റ്റൽ നിറത്തിലുള്ള സ്കേർട്ടുമാണ് ആലിയ തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/2025/10/21/alia-bhatt-diwali-3-2025-10-21-15-46-27.jpg)
3/5
അധികം ആഭരണങ്ങളോ മേക്കപ്പോ ഇല്ലാത്ത സിംപിൾ ലുക്കിലും ആലിയ എലഗൻ്റാണെന്ന് ആരാധകർ പറയുന്നു.
Advertisment
/indian-express-malayalam/media/media_files/2025/10/21/alia-bhatt-diwali-4-2025-10-21-15-46-27.jpg)
4/5
രൺബീറിനും സുഹൃത്തുകൾക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ആലിയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/21/alia-bhatt-diwali-5-2025-10-21-15-46-27.jpg)
5/5
'ദിൽവാലി ദിവാലി' എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ ആലിയ തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us