New Update
/indian-express-malayalam/media/media_files/2025/05/26/yfLPgYibakXZAE1JzSaR.jpg)
ആലിയ ഭട്ട്
/indian-express-malayalam/media/media_files/2025/05/26/alia-bhatt-3-866697.jpg)
1/5
കാൻ അരങ്ങേറ്റത്തിൽ ആദ്യ ലുക്കിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ആലിയ ഭട്ട്. ഷിയാപരെല്ലിയുടെ പേസ്റ്റ്ൽ ഗൗണിൽ നിന്ന് ഫ്രഞ്ച് റിവേരിയയുടെ ഗൂച്ചി ത്രീ പീസ് സെറ്റ് വരെ ആലിയ കാർപെറ്റ് ലുക്കിൽ തിളങ്ങി.
/indian-express-malayalam/media/media_files/2025/05/26/alia-bhatt-1-772970.jpg)
2/5
ഇതിൽ ഏറ്റവും ശ്രദ്ധേയവും സംസാരവിഷയമായതും ആലിയയുടെ അവസാനത്തെ ഔട്ട്ഫിറ്റാണ്.
/indian-express-malayalam/media/media_files/2025/05/26/alia-bhatt-2-122264.jpg)
3/5
ഗൂച്ചിയുടെ കസ്റ്റം മെയ്ഡ് ഷിയർ ഔട്ട്ഫിറ്റ് ഒറ്റക്കാഴ്ചയിൽ മോഡേൺ സാരിയാണെന്ന് ആർക്കും തോന്നിപ്പോകും.
Advertisment
/indian-express-malayalam/media/media_files/2025/05/26/alia-bhatt-4-955434.jpg)
4/5
ഗൂച്ചിയുടെ സിഗ്നേച്ചർ ജിജി മോണോഗ്രാമിൽ സ്വരോവ്സ്കി ക്രിസ്റ്റലുകൾ പതിപ്പിച്ച എംബ്രോയിഡറി വർക്കുകളോടു കൂടിയതാണ് ഈ ഔട്ട്ഫിറ്റ്.
/indian-express-malayalam/media/media_files/2025/05/26/alia-bhatt-5-723041.jpg)
5/5
ഇന്ത്യൻ ട്രെഡീഷ്ണൽ വസ്ത്രധാരണവും മോഡേൺ ഫാഷനും സംയോജിപ്പിച്ചതാണ് ഈ ലുക്ക്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.