ആകാശ് അംബാനിയും ശ്ലോക മെഹ്തയും തമ്മിലുളള ആഡംബര വിവാഹം മുംബൈയിലെ ജിയോ വേൾഡ് സെന്ററിലാണ് നടന്നത്. ദീപിക പദുക്കോൺ, ആലിയ ഭട്ട്, കരീന കപൂർ തുടങ്ങി നിരവധി ബോളിവുഡ് സുന്ദരികൾ വിവാഹത്തിനെത്തി.

Read: മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹ ചിത്രങ്ങൾ

View this post on Instagram

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

വിവാഹ ദിവസത്തെപ്പോലെ വിവാഹ റിസപ്ഷനും താരനിബിഡമായിരുന്നു. ഐശ്വര്യ റായ് ബച്ചൻ മുതൽ ശിൽപ ഷെട്ടി വരെയുളള താര സുന്ദരികൾ വിവാഹ റിസപ്ഷനെത്തി. ഓരോരുത്തരും വസ്ത്രധാരണത്തിൽ പരസ്പരം മത്സരിക്കും വിധമായിരുന്നു.

View this post on Instagram

Dear Rekha mam.. My 'Heart' is always your! #rekha

A post shared by Legendary Rekha (@legendary_rekha) on

Read: താരനിരയിൽ മുകേഷ് അംബാനിയുടെ മകൻ ആകാശിന്റെ വിവാഹചടങ്ങുകൾ; ചിത്രങ്ങൾ

പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകളാണ് ശ്ലോക മേത്ത. രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. ശ്ലോകയും ആകാശും ദീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാളാണ് ശ്ലോക. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് ആകാശ് അംബാനി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ