ബോളിവുഡിന്റെ താര റാണിയാണ് ഐശ്വര്യ റായ്. അഭിനയത്തിലായാലും ഫാഷനിലായാലും ഐശ്വര്യയ്‌ക്ക് തന്റേതായ ശൈലിയുണ്ട്. കഴിഞ്ഞ 15 വർഷമായി കാൻ ഫിലിം ഫെസ്റ്റിവലിനെത്തുന്ന പ്രധാന താരങ്ങളിലൊരാളാണ് ഐശ്വര്യ. 2002ലാണ് ആദ്യമായി കാൻ ഫെസ്റ്റിവലിൽ താരം പങ്കെടുത്തത്. പിന്നീടിങ്ങോട്ടുളള എല്ലാ കാൻ ഫിലിം ഫെസ്റ്റിവലിലും മുടങ്ങാതെയെത്തുന്ന വ്യക്തിയാണ് ഐശ്വര്യ.

ഓരോ പ്രാവശ്യവും വ്യത്യസ്‌തമായ ഫാഷനുമായാണ് ഐശ്വര്യ കാൻ വേദിയിലെത്തിയിട്ടുളളത്. ചില സ്റ്റൈലുകൾ ഏവരുടെയും പ്രശംസ നേടിയപ്പോൾ ചിലത് വൻ വിമർശനങ്ങൾക്കും വഴി വെച്ചു. കാൻ ഫെസ്റ്റിവലിലെ ഐശ്വര്യയുടെ വിവിധ ചിത്രങ്ങളിലൂടെ…

കാൻ 2002

കാൻ 2003

കാൻ 2004

കാൻ 2005

കാൻ 2006

കാൻ 2007

കാൻ 2008
aishwarya

കാൻ 2009
aishwarya

കാൻ 2010
aishwarya

കാൻ 2011
aishwarya

കാൻ 2012

കാൻ 2013

കാൻ 2014

കാൻ 2015

കാൻ 2016

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ