New Update
/indian-express-malayalam/media/media_files/2025/08/26/aishwarya-latest-fi-2025-08-26-12-22-07.jpg)
ഐശ്വര്യ ലക്ഷ്മി
/indian-express-malayalam/media/media_files/2025/08/26/aishwarya-lekshmi-latest-1-2025-08-26-12-23-10.jpg)
1/5
മോഡലിംഗ് രംഗത്തു നിന്ന് അഭിനയത്തിലേയ്ക്കു ചുവടു വച്ച താരമാണ് ഐശ്വര്യ.
/indian-express-malayalam/media/media_files/2025/08/26/aishwarya-lekshmi-latest-2-2025-08-26-12-23-10.jpg)
2/5
അഭിപ്രായങ്ങളും പ്രതികരണങ്ങളും പറയുന്നതിൽ എല്ലായിപ്പോഴും ബോൾഡായി നിൽക്കുന്ന നടിമാരിൽ ഒരാളാണ് താരം.
/indian-express-malayalam/media/media_files/2025/08/26/aishwarya-lekshmi-latest-3-2025-08-26-12-23-10.jpg)
3/5
'മായാനദി,' 'വരത്തൻ' എന്നീ ചിത്രങ്ങളിലൂടെയാണ് ഐശ്വര്യ ശ്രദ്ധേയയാകുന്നത്.
Advertisment
/indian-express-malayalam/media/media_files/2025/08/26/aishwarya-lekshmi-latest-4-2025-08-26-12-23-10.jpg)
4/5
മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലും മുൻനിര താരങ്ങളോടൊപ്പം വ്യത്യസ്ത വേഷങ്ങളിൽ ഐശ്വര്യ തിളങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/08/26/aishwarya-lekshmi-latest-5-2025-08-26-12-23-10.jpg)
5/5
ജീവിതത്തിലെ സന്തോഷനിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയക്കുന്ന ഐശ്വര്യയുടെ സാരി ലുക്കിലുള്ള ചിത്രങ്ങൾ ഏറെ മനോഹരമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us