New Update
/indian-express-malayalam/media/media_files/NGLK93nuAplPbyqcc3Nk.jpg)
ഐശ്വര്യ ലക്ഷ്മി
/indian-express-malayalam/media/media_files/uCVJM0XG5Ml2QJf9xPmG.jpg)
1/6
അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രങ്ങൾ ആരാധകർക്കായ് പങ്കുവച്ച് ഐശ്വര്യ ലക്ഷ്മി.
/indian-express-malayalam/media/media_files/nbSL8NtEZtwgHm6D9zvq.jpg)
2/6
തെലുങ്ക് ചിത്രമായ അമ്മുവിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സ്ട്രീമിങ് അക്കാദമി പുരസ്കാരമാണ് ഐശ്വര്യയ്ക്ക് ലഭിച്ചത്.
/indian-express-malayalam/media/media_files/IrsxCA0OVGDt1EDQz7LS.jpg)
3/6
അവാർഡിന് ഗ്രീൻ ഔട്ട്ഫിറ്റിലാണ് ഐശ്വര്യ എത്തിയത്.
Advertisment
/indian-express-malayalam/media/media_files/9Dj4EQrhDi96rLFAzYo5.jpg)
4/6
ഇയർകഫ്സും മോതിരവും മാത്രമാണ് അക്സസറീസായി താരം തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/aadsW4ZEoCtm1NPwbKRe.jpg)
5/6
അവാർഡ് നേട്ടത്തിൽ താരത്തെ അഭിനന്ദിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്
/indian-express-malayalam/media/media_files/KmsjVmmu8OdF93eUuNhz.jpg)
6/6
ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us