Lifestyle Desk
അപ്ഡേറ്റ് ചെയ്തു
New Update
/indian-express-malayalam/media/media_files/2025/05/31/9aexEggxcZM7PIK3q8Ws.jpg)
അഹാന കൃഷ്ണ
/indian-express-malayalam/media/media_files/2025/05/31/ahana-krishna-diya-1-406162.jpg)
1/5
കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ ബേബി ഷവർ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം.
/indian-express-malayalam/media/media_files/2025/05/31/ahana-krishna-diya-2-546100.jpg)
2/5
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രസകരമായ ഗെയിമുകളും പാട്ടുമായി ഏവരും ഒത്തുകൂടിയ ചടങ്ങായിരുന്നു നടന്നത്.
/indian-express-malayalam/media/media_files/2025/05/31/ahana-krishna-diya-5-120388.jpg)
3/5
കൃഷ്ണകുമാറിൻ്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ ഔട്ട്ഫിറ്റുകളാണ് ആഘോഷങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയമായത്.
Advertisment
/indian-express-malayalam/media/media_files/2025/05/31/ahana-krishna-diya-4-922919.jpg)
4/5
ഡിസ്നി ആനിമേഷൻ ചിത്രങ്ങളിലെ പ്രിൻസസ് കോസ്റ്റ്യൂം തീമിലായിരുന്ന ഗൗണുകൾ സ്റ്റൈൽ ചെയ്തതത്.
/indian-express-malayalam/media/media_files/2025/05/31/ahana-krishna-diya-3-874293.jpg)
5/5
പേസ്റ്റൽ ഷെയ്ഡിലുള്ള ഗൗണുകളിൽ ഹാൻഡ് എംബ്രോയിഡറി വർക്കുകളും ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us