/indian-express-malayalam/media/media_files/bln8xdNpTzLBxxCXAmvi.jpg)
അദിതി റാവു
/indian-express-malayalam/media/media_files/R2UubKIZqaZnF9fkunC3.jpg)
'ഹീരാമണ്ഡി' വെബ് സീരീസിൻ്റെ വിജയാഘോഷങ്ങൾക്കു ശേഷം ബോളിവുഡ് താരം അദിതി റാവു കാൻ റെഡ്കാർപ്പെറ്റിലെ തൻ്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.
/indian-express-malayalam/media/media_files/oHjjZdweOQgbyfkz2A3l.jpg)
ഫ്ലോറൽ ഔട്ട്ഫിറ്റ് ധരിച്ച ചിത്രങ്ങളാണ് അദിതി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/cxft3PF7yW0DgsIOiSIW.jpg)
'പോക്കറ്റ് ഫുൾ ഓഫ് സൺഷൈൻ' എന്ന ക്യാപ്ഷനോട് കടലിനെ അഭിമുഖീകരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
/indian-express-malayalam/media/media_files/IHDUJbWphtd4udeqdg2C.jpg)
ഗൗരി ആൻഡ് നൈനികയുടെ 2024 ഫോൾ വിൻ്റർ കളക്ഷനിൽ നിന്നുള്ള നീളൻ ഫ്ളോറൽ ഗൗണാണ് ആദ്യ ലുക്കിനായി അദിതി തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/PQbJwOz8MgBCbQkYMRwG.jpg)
ലിറ്റ്മസ് ഇന്ത്യയുടെ ഗോൾഡൻ ഷെയിഡിലുള്ള ബോൾ ഇയർ റിങ്ങും, മിഷോ ഡിസൈൻസ്, ഇക്വലൻസ് എന്നിവയുടെ മാച്ചിങ് മോതിരങ്ങളുമാണ് ഔട്ട്ഫിറ്റിനൊപ്പം അണിഞ്ഞിരിക്കുന്നത്. സനംരത്നാസി തന്നെയാണ് അദിതിയുടെ ഈ സൺകിസ്ഡ് ലുക്കും സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/mumNgEbvO3Ym6hguZVxD.jpg)
മഞ്ഞയും കറുപ്പും കലർന്ന സാറ്റിൻ ഗൗണിലെ പൂക്കൽ തന്നെയാണ് ഏറ്റവും ആകർഷണം.
/indian-express-malayalam/media/media_files/fAKXpz5P05ma19JD9pwQ.jpg)
മെസ്സിയായിട്ടുള്ള ലോ ബണ്ണിലാണ് തലമുടി സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/YOR4YwrLhZMYNKUq9sQY.jpg)
ന്യൂഡ് ആയിട്ടുള്ള ലൈറ്റ് മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/CPEy95cDif8zonlbejl0.jpg)
ജിയാൻവിറ്റോറോസിയുടെ ബ്ളാക്ക് സ്യൂഡെ കളക്ഷനിൽ നിന്നുള്ള വണ്ടർ സാൻഡലാണ് ഔട്ട്ഫിറ്റിനൊപ്പം താരം അണിഞ്ഞിരിക്കുന്നത്. ഏകദേശം 976 ഡോളറാണ് ഇതിൻ്റെ വില.
/indian-express-malayalam/media/media_files/BUBnwCxt1iWr4OgbX0O2.jpg)
അദിതിയുടെ ആദ്യത്തെ റെഡ് കാർപെറ്റ് ലുക്ക് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.