New Update
/indian-express-malayalam/media/media_files/2025/10/25/winc-latest-photos-fi-2025-10-25-11-33-34.jpg)
വിൻസി അലോഷ്യസ്
/indian-express-malayalam/media/media_files/2025/10/25/vincy-latest-photos-1-2025-10-25-11-34-34.jpg)
1/5
മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന ടാലൻ്റ് ഹണ്ട് ഷോയിലെ റണ്ണറപ്പായിരുന്നു വിൻസി. പിന്നീട് പല പരസ്യ ചിത്രങ്ങളിലും താരം സജീവമായിരുന്നു.
/indian-express-malayalam/media/media_files/2025/10/25/vincy-latest-photos-2-2025-10-25-11-34-34.jpg)
2/5
മഴവിൽ മനോരമയിലെ തന്നെ റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസ് എന്ന റിയാലിറ്റി അവതാരകയായി വിൻസി പിന്നീട് തിളങ്ങി.
/indian-express-malayalam/media/media_files/2025/10/25/vincy-latest-photos-3-2025-10-25-11-34-34.jpg)
3/5
2019 ൽ പുറത്തിറങ്ങിയ മലയാളം കോമഡി-ഡ്രാമ ചിത്രമായ വികൃതിയാണ് വിൻസിയുടെ ആദ്യ സിനിമ.
Advertisment
/indian-express-malayalam/media/media_files/2025/10/25/vincy-latest-photos-4-2025-10-25-11-34-34.jpg)
4/5
2022ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിൻസി സ്വന്തമാക്കിയിരുന്നു. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ്.
/indian-express-malayalam/media/media_files/2025/10/25/vincy-latest-photos-5-2025-10-25-11-34-34.jpg)
5/5
സോഷ്യൽ മീഡിയയിൽ സജീവമായ വിൻസിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും ആരാധകരേറെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us