മോഹമഞ്ഞ,സ്റ്റൈലിഷ് ലുക്കിൽ ഭാവന; ചിത്രങ്ങൾ

സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന് ഭാവനയുടെ ചിത്രങ്ങൾ

Bhavana, ഭാവന, Bhavana New Photos, ഭാവനയുടെ പുതിയ ഫോട്ടോസ്, Bhavana Photo Viral, ഭാവന, IE Malayalam, ഐഇ മലയാളം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബാംഗ്ലൂരിൽ താമസമാക്കിയെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭാവന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്.

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നിൽക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബാംഗ്ലൂരിലാണ് താമസം. അടുത്തിടെയായിരുന്നു ഇരുവരുടേയും രണ്ടാം വിവാഹ വാർഷികം.

സിനിമയിൽ സജീവമല്ലെങ്കിലും ചാനൽ പരിപാടികളിലും പരസ്യ ബ്രാൻഡുകളുടെ പരിപാടികളിലും ഭാവന പങ്കെടുക്കാറുണ്ട്. അടുത്തിടെ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത ‘സരിഗമപ’ മ്യൂസിക് ഷോയിൽ പങ്കെടുക്കാൻ ഭാവന എത്തിയിരുന്നു. ഷോയിൽ ഭാവന നിറകണ്ണുകളോടെ പറഞ്ഞ വാക്കുകൾ കേട്ട് വിധികർത്താക്കളും കാണികളും വിതുമ്പിപ്പോയി.

Read more: ജീവിച്ച് കാണിച്ചുകൊടുക്കുക, മറ്റൊരു ഓപ്ഷനില്ല; നിറകണ്ണുകളോടെ ഭാവന പറഞ്ഞത്

ഷോയിലെ പുണ്യ എന്ന മത്സരാർഥിയെക്കുറിച്ചുളള ഒരു ലേഖനം കണ്ടിരുന്നുവെന്നും അതിനുശേഷമാണ് ഷോയിൽ വരാൻ തോന്നിയതെന്നും ഭാവന പറഞ്ഞു. അപ്പോഴാണ് പുണ്യ തന്റെ ജീവിതത്തെക്കുറിച്ച് ഷോയിൽ പറയുന്നത്. അച്ഛന്റെ മരണവും ജീവിതത്തിൽ താൻ നേരിട്ട ദുരിതങ്ങളെക്കുറിച്ചും പുണ്യ പറഞ്ഞപ്പോൾ ചിലരുടെ കണ്ണുകൾ നിറഞ്ഞുപോയി. തന്റെ അച്ഛന്റെ വിയോഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഭാവനയും അറിയാതെ കരഞ്ഞു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Actress bhavana in style latest photos yellow dress

Next Story
കളിക്കാനും പഠിക്കാനും ഒരൊഴിവുകാലംCoronaVirus: How to engage children during unexpected holiday for schools, Holiday Projects for kindergarten, Holiday Projects middle school students, Holiday Projects for high school students, Holiday Projects for toddlers, Holiday Projects for elementary stoduents, movies for children, books for children, aravind gupta, aravind gupta toys, aravind gupta experiments, aravind gupta videos, aravind gupta science experiments, aravind gupta science toys, കുട്ടികളുടെ പുസ്തകങ്ങള്‍, കുട്ടികള്‍ക്കുള്ള സിനിമകള്‍, അരവിന്ദ് ഗുപ്ത
The moderation of comments is automated and not cleared manually by malayalam.indianexpress.com