New Update
/indian-express-malayalam/media/media_files/2025/02/24/7-most-affordable-cars-that-offer-a-sunroof-117041.jpg)
സൺറൂഫ് എന്ന ആഡംബര ഫീച്ചർ ഓഫർ ചെയ്യുന്ന 10 ലക്ഷത്തിൽ താഴെ വിലയുള്ള 7 കാറുകൾ പരിചയപ്പെടാം
/indian-express-malayalam/media/media_files/2025/02/24/maruti-suzuki-dzire-sunroof-310536.jpg)
Maruti Suzuki Dzire
1/7
മാരുതി സുസുക്കി ഡിസയർ
സൺറൂഫുള്ള മാരുതി സുസുക്കി ഡിസയറിൻ്റെ ഓൺറോഡ് വില 9.69 ലക്ഷം മുതൽ 10.19 ലക്ഷം വരെയാണ്.
/indian-express-malayalam/media/media_files/2025/02/24/tata-punch-with-sunroof-554004.jpg)
Tata Punch
2/7
ടാറ്റ പഞ്ച്
സൺറൂഫുള്ള പഞ്ചിന്റെ 7.72 ലക്ഷം മുതൽ 10.32 ലക്ഷം വരെയാണ്.
/indian-express-malayalam/media/media_files/2025/02/24/hyundai-i20-sportz-sunroof-316953.jpg)
Hyundai i20
3/7
ഹ്യൂണ്ടായ് i20
സൺറൂഫുള്ള ഹ്യൂണ്ടായ് i20-യുടെ ഓൺ-റോഡ് വില 8.77 ലക്ഷം മുതൽ 11.25 ലക്ഷം വരെയാണ്.
Advertisment
/indian-express-malayalam/media/media_files/2025/02/24/1dehMy1F8aPS9qWJgQ6f.jpg)
Kia Sonet
4/7
കിയ സോനെറ്റ്
സൺറൂഫുള്ള സോനെറ്റിന്റെ വില 8.40 ലക്ഷം രൂപ മുതൽ 15.70 ലക്ഷം രൂപ വരെയാണ്.
/indian-express-malayalam/media/media_files/2025/02/24/hyundai-exter-with-sunroof-261599.jpg)
Hyundai Exter
5/7
ഹ്യൂണ്ടായ് എക്സ്റ്റർ
സൺറൂഫുള്ള ഹ്യൂണ്ടായ് എക്സ്റ്ററിൻ്റെ ഓൺറോഡ് വില 7.94 ലക്ഷം മുതൽ 10.50 ലക്ഷം വരെയാണ്.
/indian-express-malayalam/media/media_files/2025/02/24/tata-nexon-sunroof-893714.jpg)
Tata Nexon
6/7
ടാറ്റ നെക്സോൺ
സൺറൂഫുള്ള നെക്സോണിന്റെ വില 9.20 ലക്ഷം മുതൽ 15.60 ലക്ഷം വരെയാണ്.
Advertisment
/indian-express-malayalam/media/media_files/2025/02/24/hyundai-venue-sunroof-826250.jpg)
Hyundai Venue
7/7
ഹ്യൂണ്ടായ് വെന്യു
ഇലക്ട്രിക് സൺറൂഫുള്ള ഹ്യൂണ്ടായ് വെന്യുവിന് ഏകദേശം 9.36 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us