/indian-express-malayalam/media/media_files/2025/02/05/QdaIe2ghjUOHjjBxvVE5.jpeg)
ചർമ്മ സംരക്ഷണത്തിന് ഔഷധ ഗുണമുള്ള ചേരുവകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/02/05/5-ways-to-take-shower-to-reduce-the-risk-of-skin-infections-1.jpg)
ആര്യവേപ്പ്
ആര്യവേപ്പിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. അത് ചർമ്മത്തിലുണ്ടാകാൻ സാധ്യതയുള്ള ഇൻഫെക്ഷനുകൾ കുറയ്ക്കും. കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളം ആര്യവേപ്പില ചേർത്തു തിളപ്പിച്ചതിനു ശേഷം ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/02/05/5-ways-to-take-shower-to-reduce-the-risk-of-skin-infections-2.jpg)
മഞ്ഞൾപ്പൊടി
മഞ്ഞളിന് ആൻ്റി ബാക്ടീരിയൽ ആൻ്റി മൈക്രോബിയൽ സവിശേഷകളുണ്ട്. കുളിക്കുന്ന വെള്ളത്തിൽ രണ്ട് മുതൽ മൂന്ന ടീസ്പൂൺ വരെ മഞ്ഞൾപ്പൊടി ചേർത്തുപയോഗിക്കാം.
/indian-express-malayalam/media/media_files/2025/02/05/5-ways-to-take-shower-to-reduce-the-risk-of-skin-infections-3.jpg)
ചൂടാക്കിയ വെള്ളം
കുളിക്കാൻ ഉപയോഗിക്കുന്ന ചെറു ചൂടോടെ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ബാക്ടീരിയകളെ നശിപ്പിക്കാനും മൃതകോശങ്ങൾ നീക്കം ചെയ്യാനും സഹായിക്കും. ആഴ്ചയിൽ ഒരികലെങ്കിലും ഇങ്ങനെ ചെയ്യാം.
/indian-express-malayalam/media/media_files/2025/02/05/5-ways-to-take-shower-to-reduce-the-risk-of-skin-infections-4.jpg)
ചെമ്പരത്തി ഇല
തലമുടി കഴുകാൻ ചെമ്പരത്തി ഇല ഉപയോഗിക്കുന്ന ശീലം മലയാളികൾക്ക് പണ്ടേ ഉണ്ട്. എന്നാൽ ഇത് കുളിക്കാനും ഉപയോഗിക്കാം. ചർമ്മ പ്രകൃതം മെച്ചപ്പെടുത്തുന്നതിന് ഇത് ഗുണപ്രദമാണ്.
/indian-express-malayalam/media/media_files/2025/02/05/5-ways-to-take-shower-to-reduce-the-risk-of-skin-infections-5.jpg)
തുളസിയില
ഏഴോ എട്ടോ തുളസിയില ചേർത്ത് വെള്ളം തിളപ്പിക്കാം. അത് തണുപ്പിച്ച് കുളിക്കാൻ ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us