Lifestyle Desk
അപ്ഡേറ്റ് ചെയ്തു
New Update
/indian-express-malayalam/media/media_files/2025/04/29/hair-and-scalp-issues-wearing-helmets-1-601126.jpg)
1/5
തലമുടി സ്ഥിരമായി കഴുകുക
തലമുടിയിൽ അടിഞ്ഞു കൂടിയിരിക്കുന്ന വിയർപ്പും എണ്ണ മയവും നീക്കം ചെയ്യുന്നതിന് മുടി കഴുകുന്നത് പതിവാക്കാം.
/indian-express-malayalam/media/media_files/2025/04/29/hair-and-scalp-issues-wearing-helmets-2-574017.jpg)
2/5
ഷാമ്പൂ
ശിരോചർമ്മത്തിൻ്റെ ആരോഗ്യത്തിന് അനുസൃതമായ വീര്യം കുറഞ്ഞ ഷാമ്പൂ മുടി കഴുകാൻ ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/04/29/hair-and-scalp-issues-wearing-helmets-3-234236.jpg)
3/5
ഇടവേള നൽകാം
ദീർഘദൂര യാത്രകളാണെങ്കിൽ ഇടയ്ക്ക് ഹെൽമെറ്റ് മാറ്റി തലമുടിക്ക് ശ്വസിക്കാനുള്ള ഇടവേള നൽകാം.
Advertisment
/indian-express-malayalam/media/media_files/2025/04/29/hair-and-scalp-issues-wearing-helmets-4-207541.jpg)
4/5
ഈർപ്പം ഉണ്ടാകുന്ന സാഹചര്യ ഒഴിവാക്കാം
വിയർപ്പും ഈർപ്പവും ആഗിരണം ചെയ്യുന്ന ലൈനറോ അല്ലെങ്കിൽ ഹെയർബാൻഡോ ധരിക്കാം.
/indian-express-malayalam/media/media_files/2025/04/29/hair-and-scalp-issues-wearing-helmets-5-476781.jpg)
5/5
കണ്ടീഷ്ണർ
തലമുടി അമിതമായി വരണ്ടു പോകുന്നത് തടയാനും കരുത്ത് നിലനിർത്താനും ഷാമ്പൂവിനു ശേഷം കണ്ടീഷ്ണറും സ്ഥിരമായി ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us