scorecardresearch
Latest News

2020 bank holidays in India: ബാങ്ക് അവധി ദിവസങ്ങള്‍ അറിയാം

Bank holidays 2020: 2020 വര്‍ഷത്തെ ബാങ്ക് അവധി ദിവസങ്ങള്‍ ഇവയൊക്കെ

2020 bank holidays in India: ബാങ്ക് അവധി ദിവസങ്ങള്‍ അറിയാം

List of Bank Holidays in 2020: 2020 ലെ ബാങ്ക് അവധി ദിനങ്ങള്‍ ഇവയൊക്കെ.

Bank Holidays in January 2020: ജനുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍

1 Jan Wednesday New Year’s Day – പുതുവത്സര ദിനം

15 Jan Wednesday Makar Sankranti/ Pongal (South) – പൊങ്കല്‍/മകരസംക്രാന്തി

26 Jan Sunday Republic Day – റിപ്പബ്ലിക് ദിനം

30 Jan  Thursday Vasant Panchami – വസന്ത പഞ്ചമി

Bank Holidays in February 2020 – ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍

21 Feb Friday Maha Shivaratri/Shivaratri – മഹാശിവരാത്രി

Bank Holidays in March 2020 – മാര്‍ച്ച് മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

10 Mar Tuesday Holi – ഹോളി

25 Mar Wednesday Ugadi ൦ ഉഗാദി

Bank Holidays in April 2020 – ഏപ്രില്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

10 Apr Friday Good Friday – ഗുഡ് ഫ്രൈഡേ/ദുഃഖവെള്ളി

14 Apr Tuesday Dr. B.R. Ambedkar Jayanti – അംബേദ്‌കര്‍ ജയന്തി

Bank Holidays in May 2020 – മേയ് മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

1 May Friday – മേയ് ദിനം

7 May Thursday  Buddha Purnima ൦ ബുദ്ധ പൂര്‍ണിമ

Bank Holidays in July 2020 – ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

31 Jul Friday Bakrid/Eid-al-Adha – ബക്രീദ്

Bank Holidays in August 2020 -ഓഗസ്റ്റ്‌ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

3 Aug Monday Raksha Bandhan (Rakhi) – രക്ഷാബന്ധന്‍

11 Aug Tuesday Janmashtami – ജന്മാഷ്ടമി

30 Aug Sunday Moharram – മുഹറം

Bank Holidays in October 2020 – ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

2 Oct Friday Gandhi Jayanti – ഗാന്ധി ജയന്തി

26 Oct Monday Vijay Dashmi – വിജയദശമി

30 Oct Friday Eid e Milad – ഈദ്‌ ഇ മിലാദ്

Bank Holidays in November 2020 – നവംബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

4 Nov Saturday Diwali – ദീപാവലി

16 Nov Monday Bhai Duj – ഭായ് ധൂജ്

30 Nov Monday Guru Nanak’s Birthday – ഗുരു നാനാക്ക് ജയന്തി

Bank Holidays in December 2020 – ഡിസംബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

25 Dec Friday Christmas – ക്രിസ്മസ്

Read Here: Kerala Holiday List 2020: 2020 ലെ പൊതു അവധികൾ അറിയാം

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: 2020 bank holidays in india full list