ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യയും ഇന്ത്യയുടേതാണ്. എന്നാല്‍ പലപ്പോഴും ചില വാക്കുകളുടെ കാര്യത്തിലെങ്കിലും നമ്മുടെ ഉച്ഛാരണം യഥാര്‍ത്ഥ ഉച്ഛാരണ രീതിയില്‍ നിന്നും വളരെ അകലെയാണ് നില്‍ക്കാറുള്ളതും. അത്തരത്തില്‍ ഉച്ചാരണം തെറ്റിപ്പോകാന്‍ സാധ്യതയുള്ള ചില വാക്കുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വാക്കുകളുടെ ശരിയായ ഉച്ചാരണ രീതിയും കൂടെ ചേര്‍ക്കുന്നു.
1. ഡേറ്റ
2. മീം
3. ഫെബ്രൊഅരി
4. ബെറി
5. ഡെങ്കി
6. വിമന്‍
7. ഹാര്‍ട്ട്
8. ടൂം
9. ആസ്മ
10. വെനസ്ഡെ
11. ക്യാഷ്
12. ബോള്‍
13. പീറ്റ്സ
14. ജോണറ്
15. സോവര്‍
16. പൊലീസ്
17. സ്വീറ്റ്
18. മങ്ക്
19. നോ
20. ഷാസി