തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവരായി ആരുമില്ല. ശരിയായ ഭക്ഷണക്രമം, നല്ല ആരോഗ്യം, മതിയായ ഉറക്കം, സമീകൃതമായ ജീവിതശൈലി എന്നിവയൊക്കെ ആരോഗ്യമുള്ള ചർമ്മം നേടാൻ സഹായിക്കുന്ന കാര്യങ്ങളാണ്.
Also Read
ഭക്ഷണപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങളും ചർമ്മത്തിന് തിളക്കവും മിനുസവും സ്വാഭാവികതയുമൊക്കെ സമ്മാനിക്കും. അത്തരത്തിൽ ചർമ്മത്തിന് തിളക്കം നൽകുന്ന 11 ഭക്ഷണപദാർത്ഥങ്ങൾ പരിചയപ്പെടാം.
- വാൾനട്ട്
- ബദാം
- സൺഫ്ളവർ, മത്തൻ വിത്ത്, ഫ്ളാക്സ് സീഡ്സ്, ചിയ സീഡ്സ്
- ഫാറ്റി ഫിഷ്
- നാരങ്ങ, ഓറഞ്ച്
- തക്കാളി
- സ്ട്രോബെറി, ബ്ലൂബെറി
- ചുവപ്പ്/മഞ്ഞ കാപ്സിക്കം
- അവോക്കോഡ
- ഇലക്കറികൾ
- കിവി
ഇന്നു മുതൽ ഈ ഭക്ഷണപദാർത്ഥങ്ങളും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ.