/indian-express-malayalam/media/media_files/2025/03/29/XImgT224C7g3SWmflJei.jpg)
Top 10 Indian Destinations for April-May Travel
/indian-express-malayalam/media/media_files/2025/03/29/en5xUX3RKxLgoYJcB8wh.jpg)
പച്മറി, മധ്യപ്രദേശ്
സത്പുര പർവതനിരകളിലെ പച്ചപ്പിനും കുന്നുകൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷനാണ് പച്മറി.
/indian-express-malayalam/media/media_files/2025/03/29/jammu-kashmir-ng1-474188.jpg)
ജമ്മു കാശ്മീർ
ഭൂമിയിലെ പറുദീസ എന്നറിയപ്പെടുന്ന ജമ്മു-കാശ്മീർ വേനൽക്കാലത്തും സഞ്ചാരികളെ ആകർഷിക്കുന്ന ഡെസ്റ്റിനേഷനാണ്.
/indian-express-malayalam/media/media_files/2025/03/29/gangtok-sikkim-107731.jpg)
ഗാങ്ടോക്ക്, സിക്കിം
സിക്കിം സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഗാങ്ടോക്ക്. ഹിമാലയത്തിലെ സിവാലിക് മലനിരകളിൽ 1437 മീറ്റർ ഉയരത്തിലാണ് ഗാങ്ടോക്ക് സ്ഥിതിചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/03/29/lonavala-519654.jpg)
ലോനവാല, മുംബൈ
ഇംഗ്ലീഷ് കൺട്രിസൈഡിനെ ഓർമിപ്പിക്കുന്ന മലനിരകളും, പച്ചപ്പും, നല്ല തണുത്ത കാലാവസ്ഥയുമാണ് ലോനവാലയുടെ പ്രത്യേകത.
/indian-express-malayalam/media/media_files/2025/03/29/kodaikanal-422295.jpg)
കൊടൈക്കനാൽ, തമിഴ്നാട്
മലനിരകളുടെ രാജകുമാരിയാണ് കൊടൈക്കനാല്‍. തമിഴ്നാടിലെ ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയിലാണ് കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്നത്
/indian-express-malayalam/media/media_files/2025/03/29/nainital-818099.jpg)
നൈനിറ്റാൾ, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ കുമൗൺ മലനിരകൾക്ക് ഇടയിലാണ് നൈനിറ്റാൾ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ തടാക ജില്ല എന്ന പേരിൽ പ്രശസ്തമാണ് ഇവിടം.
/indian-express-malayalam/media/media_files/2025/03/29/le-ladakh-tourism-152766.jpg)
ലേ- ലഡാക്ക്
ഇന്ത്യയുടെ വടക്കേ അറ്റത്ത് ജമ്മു കാശ്മീർ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് ലേ ലഡാക്ക്.
/indian-express-malayalam/media/media_files/2025/03/29/darjeeling-655164.jpg)
ഡാർജലിംഗ്
പശ്ചിമ ബംഗാളിന്റെ വടക്കേ അതിരിൽ സ്ഥിതിചെയ്യുന്ന നഗരമാണ് ഡാർജിലിംഗ്. ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 2134 മീറ്റർ ഉയരത്തിലാണ് ഡാർജിലിംഗ് ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/03/29/ootty-tourism-106577.jpg)
ഊട്ടി
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണമായ ഊട്ടി എക്കാലവും കേരളീയരുടെ പ്രിയപ്പെട്ട വിനോദസഞ്ചാരമാണ്.
/indian-express-malayalam/media/media_files/2025/03/29/van-vihar-manali-976954.jpg)
മനാലി
ഇന്ത്യയുടെ വടക്കേ അറ്റത്ത് ഹിമാചൽ പ്രദേശിലാണ് മനാലി എന്ന വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ബിയാസ് നദിയുടെ തീരത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/03/17/meghalaya-tourism-9-100457.jpg)
മേഘാലയ
ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ.മേഘങ്ങളുടെ ആലയം അഥവാ Abode of Clouds എന്നറിയപ്പെടുന്ന സ്ഥലമാണ് മേഘാലയ. മനോഹരമായ കുന്നുകൾ, താഴ്വരകൾ, പുഴകൾ, ഇടതൂർന്ന വനങ്ങൾ, ക്രിസ്റ്റൽ ക്ലിയർ നദികൾ, അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ എന്നിവിടയെല്ലാം ഇവിടെയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.