ദീപിക പദുക്കോൺ അടുത്തിടെ ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പുറത്തുവന്നു. രാജകീയ വസ്ത്രങ്ങൾ അണിഞ്ഞ ദീപികയെ കാണുമ്പോൾ സ്വപ്നങ്ങളിലെ രാജകുമാരിയപ്പോലെ തോന്നും. ഓരോ വസ്ത്രത്തിലും അതീവ സുന്ദരിയായിരിക്കുന്നു ദീപിക. ജുവലറി ബ്രാൻഡ് ആയ ടാനിഷ്കിനു വേണ്ടിയാണ് ദീപിക ഫോട്ടോഷൂട്ട് നടത്തിയത്.

@deepikapadukone for Tanishq's Jewels of Royalty collection

A post shared by Deepika Padukone | Queen (@deepikapadukone_sl) on

അടുത്തിടെ ദീപിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. ഒരു പ്രശസ്ത മാഗസിന്റെ കവർ ഫോട്ടോ ഷൂട്ടിന്റെ ചിത്രമാണ് ദീപിക ഷെയർ ചെയ്തത്. ഇതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.

@deepikapadukone for Tanishq's Jewels of Royalty collection

A post shared by Deepika Padukone | Queen (@deepikapadukone_sl) on

തന്റെ പുതിയ ചിത്രമായ പദ്മാവതിയുടെ തിരക്കിലാണ് ഇപ്പോൾ ദീപിക. രൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവർ ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. നവംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

@deepikapadukone for Tanishq's Jewels of Royalty collection

A post shared by Deepika Padukone | Queen (@deepikapadukone_sl) on

@deepikapadukone for Tanishq's Jewels of Royalty collection

A post shared by Deepika Padukone | Queen (@deepikapadukone_sl) on

QUEEN D @deepikapadukone for Tanishq Jewels of Royalty

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook