തുല്യതയാവണം ലക്ഷ്യം: മൃദുല്‍ ഈപ്പന്
ഒരു 'ഈഗാലിറ്റെറിയന്‍' സമൂഹമാണ് നാം ലക്ഷ്യമിടെണ്ടത്. 'ഡിവലെപ്മെന്റ്' പ്രക്രിയയില്‍ ആരെയും വിട്ടു പോകാത്ത തരത്തിലുള്ള 'ഇന്‍ക്ലൂഷന്‍' കൊണ്ട് വരാന്‍ സാധിക്കണം
ഒരു 'ഈഗാലിറ്റെറിയന്‍' സമൂഹമാണ് നാം ലക്ഷ്യമിടെണ്ടത്. 'ഡിവലെപ്മെന്റ്' പ്രക്രിയയില്‍ ആരെയും വിട്ടു പോകാത്ത തരത്തിലുള്ള 'ഇന്‍ക്ലൂഷന്‍' കൊണ്ട് വരാന്‍ സാധിക്കണം
ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തിലെ ഒരേ ഒരു പ്രതീക്ഷയാണ് കേരളമെന്ന് നമ്മള് മറന്നു കൂടാ
പലതരം രാഷ്ട്രീയ പരീക്ഷണങ്ങളും നടന്ന ഇടമാണ് കേരളം. കൂട്ടുകക്ഷി, മുന്നണി, കൂടിച്ചേരൽ, പിരിയല്‍ ഇതെല്ലം കണ്ട നാടാണ്
'പള്ളിയില്‍ നിന്നാണ് പള്ളിക്കൂടം ഉണ്ടാകുന്നത്. അല്ലാതെ ഇവിടുത്തെ സര്‍ക്കാരിന്റെയോ, ദേശീയ പ്രസ്ഥാനത്തിന്റെയോ പ്രവര്‍ത്തി ഫലമായിട്ടല്ല അതുണ്ടായത്', ചരിത്ര വഴികളെക്കുറിച്ച് എം ജി എസ്
സിനിമ നിലനിര്‍ത്തുന്നത് സൂപ്പര്‍ സ്റ്റാറുകള്‍ മാത്രമല്ല; സൂപ്പര്‍ അല്ലാത്ത ചില സ്റ്റാറുകളും ചേര്‍ന്നാണ്
ശാസ്ത്ര പുരോഗതിയ്ക്കനുസരിച്ച് ലോകം മാറുന്നത് പോലെ ഭാഷയിലും ഇനി മാറ്റങ്ങള്‍ വരും എന്ന് ലീലാവതി ടീച്ചര്‍
തന്റെ സ്വപ്നത്തിലെ നാട് സ്വയം പര്യാപ്തത നേടിയതും, ഉത്പാദന ക്ഷമമായതും, അഴിമതി മുക്തവുമാണെന്ന് മോഹന്‍ലാല്‍
നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയത് മാത്രമായില്ല, അത് ആളുകളിലേക്ക് എത്തിക്കാനും നോക്കണം. അവിടെയാണ് പലപ്പോഴും കേരളം ശ്രദ്ധിക്കാതെ പോകുന്നത്...
പണത്തിന്റെയും ഭോഗാസക്തികളുടെയും ചെകുത്താനായ 'മാമോ' നിനെയാണ് ഇന്ന് ദൈവത്തിന്റെ സ്ഥാനത്ത് മലയാളി പ്രതിഷ്ഠച്ചിരിക്കുന്നത്.
ഗുജറാത്തൊക്കെ വികസിക്കുന്നുണ്ട്, പക്ഷെ അവിടെ സാമൂഹ്യ നീതിയില്ല. നമുക്ക് വേണ്ടത് സാമൂഹ്യ നീതിയിലൂന്നിയുള്ള വികസനമാണ്.
കേരളത്തിന്റെ വികസനത്തിന്റെ ചുവടുകള്‍ മുഴുവന്‍ താളം തെറ്റിച്ച ഒന്നാണ് വിമോചന സമരമെന്ന് വിഎസ്
ബൌദ്ധികമായി ചിന്തിക്കുന്ന ഒരു ചെറിയ വിഭാഗത്തിന്റെ സംസ്കാരത്തിനെയാണ് നമ്മള് കേരളത്തിന്റെ സംസ്കാരമെന്ന് തെറ്റിദ്ധരിക്കുന്നത്. അങ്ങനെയല്ലത്.