കേരളം, സംഗീതം, സിനിമ: ശ്രീവത്സന്‍ ജെ മേനോന്
എല്ലാ ജില്ലകളിലും, എല്ലാ കോണുകളിലും കര്‍ണാടക സംഗീത ക്ലാസുകള്‍ നടക്കുന്ന ഒരു സംസ്ഥാനമുണ്ടെങ്കില്‍ അത് കേരളമായിരിക്കും
എല്ലാ ജില്ലകളിലും, എല്ലാ കോണുകളിലും കര്‍ണാടക സംഗീത ക്ലാസുകള്‍ നടക്കുന്ന ഒരു സംസ്ഥാനമുണ്ടെങ്കില്‍ അത് കേരളമായിരിക്കും
ചുറ്റിലും നടക്കുന്ന പലതിനോടും എങ്ങനെ പ്രതികരിക്കണം എന്നറിയില്ല. ഇത്തരം അന്യായങ്ങള്‍, കടന്നു കയറ്റങ്ങള്‍ നമ്മളിലേക്ക് എത്താന്‍ ഇനി അധികനേരമില്ല എന്നാ തിരിച്ചറിവില്‍ ഉണ്ടായ ഭയമാണ്
നമുക്ക് യേശുദാസിനോട് ഉള്ളത് അന്ധമായ ഒരു ഇഷ്ടമാണ്. അതും ആ ശബ്ദത്തോട്. അതിനുമപ്പുറത്ത്, കലാമൂല്യമുള്ള, ആരാധന അര്‍ഹിക്കുന്ന ധാരാളം കാര്യങ്ങളുണ്ട് യേശുദാസിന്റെ സംഗീതത്തില്‍
എറണാകുളത്ത് സെന്റ് തെരേസാസ് കോളേജിലാണ് ഞാന്‍ പഠിക്കുന്നത്. ഞാന്‍ ഒരു സിനിമയിലെങ്കിലും അഭിനയിച്ച താരമായിരുന്നെങ്കില്‍ എനിക്ക് അവിടെ കിട്ടുന്ന പോപ്പുലാരിറ്റിയിൽ വ്യത്യാസം ഉണ്ടാകുമായിരുന്നു
കോണ്‍ഗ്രസിന്റെ കാര്യത്തില്‍, രാഷ്ട്രീയ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ കടന്നു വരരുത് എന്നൊരു നിര്‍ബന്ധമുള്ളത് പോലെ തോന്നും പലപ്പോഴും
'മീഡിയോക്രിറ്റി' എന്നതിന്റെ പര്യായമായും മലയാളി സമൂഹം മാറുന്നു
മലയാളിയുടെ നായികാ സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റം ഉണ്ടാകട്ടെ എന്ന് സുരഭി പ്രത്യാശിച്ചു
കച്ചേരിയോ ഗാനമേളയോ കേള്‍ക്കാന്‍ പോകാന്‍ ഫ്രീ പാസ് പ്രതീക്ഷിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും