കൊല്ലം: കൊട്ടിയത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ആലുംമൂട് സ്വദേശി ഷാഫിയാണ് മരിച്ചത്. ഷാഫിയുടെ സുഹൃത്തായ ലാലുവാണ് ഇയാളെ കുത്തിയതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ