Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

തൃശൂരിൽ പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി

പെൺകുട്ടിയുടെ സുഹൃത്ത് കൂടിയായ നിതീഷ് പിടിയിൽ

fire, തീ, ie malayalam, ഐഇ മലയാളം

തൃശൂർ: തൃശൂർ ചിയാരത്ത് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. ബി ടെക് വിദ്യാർത്ഥിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് കൂടിയായ നിതീഷ് പിടിയിൽ. നാട്ടുകാർ പിടികൂടി ഇയാളെ പെലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു. പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം ഇയാൾ തീകൊളുത്തുകയായിരുന്നു. പെൺകുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Young women burned in thrissur

Next Story
പട്ടിണി കിടന്ന് യുവതിയുടെ മരണം: തുഷാരയുടെ ഭര്‍തൃപിതാവും അറസ്റ്റില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com