Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ

സുഹൃത്തിന്റെ വീടിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്

beaten to death

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് കാണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസമായി കൺമാനില്ലായിരുന്നു. അമ്പൂരിയിലെ സുഹൃത്തിന്റെ വീടിനടുത്ത് നിന്നുമാണ് നിലവിൽ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം മുതലാണ് രാഖിയെ കാണാതാകുന്നത്. എറണാകുളത്ത് കോൾ സെന്റർ ജീവനക്കാരിയായ രാഖി ഓഫീസിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. എന്നാൽ പിന്നീട് ഇവരെകുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Young ladys dead body found in thiruvananthapuram

Next Story
ഇത് ന്യൂജെൻ കെഎസ്ആർടിസി; വിവരങ്ങൾക്കായി ഇനി വാട്സ്ആപ്പും ഫെയ്സ്ബുക്കുംKSRTC, കെഎസ്ആർടിസി, Transport samaram, Indefinite strike, അനിശ്ചിതകാല സമരം, MD, ആനവണ്ടി, സമരം,AAnavandi,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com