മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂർ സ്വദേശിയായ യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്‍റെ ഒപ്പമുണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറത്തെ ഒരു ലോഡ്ജ് മുറിയിലായിരുന്നു സംഭവം. യുവതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

യുവാവ് ഗൾഫിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ