Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

എറണാകുളത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

മകനെ പൊലീസ് ചോദ്യം ചെയ്യുന്നു

കൊ​ച്ചി: പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ 60 വ​യ​സു​കാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ ഡേ​വി​സി​ന്‍റെ ഭാ​ര്യ മോ​ളി​യാ​ണ് മ​രി​ച്ച​ത്. ഭി​ന്ന​ശേ​ഷി​യു​ള്ള മ​ക​നൊ​പ്പ​മാ​യി​രു​ന്നു മോ​ളി താ​മ​സി​ച്ചി​രു​ന്ന​ത്.

ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് മകൻ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകുന്നത്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Woman found dead in ernakulam

Next Story
കീഴാറ്റൂരിലെ വയൽക്കിളികൾക്കൊപ്പമാണ് താനെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർthomass issac, sunilkumar
The moderation of comments is automated and not cleared manually by malayalam.indianexpress.com