Latest News

Win Win W-589 Lottery Result: വിൻ വിൻ W-589 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

Win Win W-589 Lottery Result: വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ

win win w-534 lottery result, വിൻ വിൻ w-534, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, ലോട്ടറി ഫലം, win win w-534 lottery, win win kerala lottery, kerala win win w-534 lottery, win win w-534 lottery today, win win w-534 lottery result today, win win w-534 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news, ie malayalam, ഐഇ മലയാളം

Win Win W-589 Lottery Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-589 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. മൂന്ന് മണി മുതൽ ഫലം ലൈവായി ലഭ്യമായി. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (keralalotteries.com) ലഭ്യമാണ്.

WX-525531 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

WX-345829 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.

WN-705590, WO-158297, WP-751173, WR-572135, WS-114529, WT-524467, WU-284573, WV-175073, WW-359219, WX-465425, WY-505392, WZ-230420 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.

WN 525531, WO 525531, WP 525531, WR 525531, WS 525531, WT 525531, WU 525531, WV 525531, WW 525531, WY 525531, WZ 525531 എന്നീ നമ്പറുകൾ സമാശ്വാസ സമ്മാനത്തിന് അർഹമായി.

വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.

Read More: Kerala Nirmal Lottery NR-197 Result: നിർമൽ NR-197 ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-197 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. NT-131387 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. NW-394244 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. NW-394244, NO-155195, NP-747062, NR-347892, NS-545145, NT-108470, NU-488457, NV-592869, NW-518036, NX-533209, NY-549595, NZ-267780 എന്നീ നമ്പറുകൾ മൂന്നാം സമ്മാനത്തിന് അർഹമായി. NN 131387, NO 131387, NP 131387, NR 131387, NS 131387, NU 131387, NV 131387, NW 131387, NX 131387, NY 131387, NZ 131387 എന്നീ നമ്പറുകൾക്കാണ് സമാശ്വാസ സമ്മാനം.

40 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Web Title: Win win w 589 lottery result

Next Story
‘കുരുക്ക് മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യും’; ചോദ്യം ചെയ്യലിനുശേഷം ജലീൽCustomes,interrogate,minister kt jaleel,കസ്റ്റംസ്,ഖുർ ആൻ വിതരണം,മന്ത്രി ജലീൽ,മന്ത്രി ജലീൽ ഇന്ന് കസ്റ്റംസിന് മുന്നിൽ,ചോദ്യം ചെയ്യൽ ഖുർ ആൻ വിതരണവുമായി ബന്ധപ്പെട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X