വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ ഭാര്യ ഭാനുമതിയമ്മ അന്തരിച്ചു

സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും

തൃശൂർ: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ ഭാര്യ ഭാനുമതിയമ്മ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ വസതിയിൽ ആയിരുന്നു അന്ത്യം. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷമിക്കുട്ടിയമ്മയുടെയും മകളായ ഭാനുമതിയെ 1956ലാണ് ശ്രീധരമേനോൻ വിവാഹം ചെയ്‌തത്. അധികം വൈകാതെ വേർപിരിഞ്ഞു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vyloppilli sreedhara menons wife passed away

Next Story
മാറ്റിവച്ച പിഎസ്‌സി പരീക്ഷകള്‍ ഈ മാസം 28നും 29നും നടക്കുംKerala PSC, Public Service Commision, Facebook page, KPSC Sub Committee, PSC Committee, PSC Sub Committee
The moderation of comments is automated and not cleared manually by malayalam.indianexpress.com