തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. സിഎജി റിപ്പോർട്ട് ചൂണ്ടിക്കാണിച്ച കാര്യങ്ങൾ നിയമപരമായി പരിശോധിക്കുമെന്നും , തുടർ നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ പ്രവർത്തനങ്ങൾ നേരത്തെ നിശ്ചയിച്ചപോലെ ഇപ്പോൾ തുടരുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ